Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]
..ഇതൊക്കെ കൊടുക്കുമ്പോ ഒരു സര്‍പ്രൈസ് ആയി കൊടുക്കണം ...അപ്പൂ ..ഇതവന് ഇഷ്ടപ്പെട്ടില്ലേല്‍ നാളെ മാറ്റി വാങ്ങത്തില്ലേ?'
" കുഴപ്പമില്ല ..പക്ഷെ അങ്കിളിനോടോന്നു ചോദിക്കട്ടെ സാറേ ..ഇപ്പൊ വരാം " അപ്പു ഷോറൂമിന്‍റെ അകത്തെ മുറിയിലേക്ക് കയറി പോയി ..
ട്രീസ ഷോറൂം ആകെയൊന്നു നോക്കി .. രണ്ടു സ്റാഫ് വേറെയുണ്ട് .. അവര്‍ ഓരോരോ കസ്റമറുമായി തിരക്കിലാണ് ..അപ്പുവിന്‍റെ അമ്മാവന്‍റെ കടയാണിതെന്നും അവന്‍ ഒഴിവു സമയത്ത് ഇവിടെ നില്‍ക്കുന്നതാനെന്നും ഇന്നുച്ചക്ക് മൊബൈലിന്‍റെ ഇന്‍സ്റ്റാള്‍മെന്‍റ് അടക്കാന്‍ വന്നപ്പോളാണ് ട്രീസ അറിഞ്ഞത്
' കുഴപ്പമില്ല സാറേ .. ഇഷ്ടമായില്ലേല്‍ നാളെ തന്നാല്‍ മതി .. ഇതെടുത്തോ ? നല്ല മോഡല്‍ ആണ് .. ' അപ്പു ഒരു ലാപ്പ് എടുത്തു കാണിച്ചു .മറ്റൊന്നുമാലോചിക്കാതെ ട്രീസ അത് മതിയെന്ന് പറയുകയും ചെയ്തു
' എന്താ അമ്മെ ..ശമ്പളം കിട്ടിയിട്ട് എനിക്കൊന്നും വാങ്ങിയില്ലേ ?'
ട്രീസ തയ്ച്ചു കൊണ്ടിരുന്നപ്പോഴാണ് ജെയ്മോന്‍ കയറി വന്നത് .. അവള്‍ വരുമ്പോള്‍ ജെയ് അവിടെ ഇല്ലായിരുന്നു ..
" നീ ചായ കുടിക്ക് ..ആദ്യം ..." ട്രീസ ഫ്ലാസ്കില്‍ നിന്ന് ചായയൂറ്റി അവനു കൊടുത്തു കൂടെ ജിലേബിയും . ജിലേബി ട്രീസക്ക് വലിയ ഇഷ്ടമാണ് .. അതുകൊണ്ട് പെന്‍ഷന്‍ കിട്ടുമ്പോള്‍ മിക്കവാറും ജെയ്മോന്‍ ജിലേബി വാങ്ങും ..
' ഇതാടാ ..നീയിട്ടു നോക്കിക്കേ " വാങ്ങിച്ച ഷര്‍ട്ട് അവന്‍റെ നെഞ്ചില്‍ വെച്ച് നോക്കിക്കൊണ്ട് ട്രീസ പറഞ്ഞു ..
' അഹ ... അമ്മേടെ സെലക്ഷന്‍ കൊള്ളാം ... എനിക്കീ കളര്‍ ഒരെണ്ണം വാങ്ങണമെന്നുണ്ടായിരുന്നു " െജെയ്മോന്‍ ഷര്‍ട്ടും
💬 Comments
View all comments