Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]
ജീന്‍സും വാങ്ങി നോക്കി
" മോനോന്നു ഇട്ടു നോക്ക് ..ലൂസാണേല്‍ നമുക്ക് ശെരിയാക്കാം ..ഇറുക്കമാണേല്‍ നാളെ പോയി മാറ്റി വാങ്ങിക്കോ ' ജെയ്മോന്‍ അകത്തേക്ക് പോയി ...
" അമ്മേടെ അളവ് കൊള്ളാം ... ഷര്‍ട്ട് ഒരു വിധം ഒപ്പിക്കാം ബാക്കി .. "
' അയ്യോ .. ഒന്നും കൊള്ളത്തില്ലേ ?'ട്രീസക്ക് വിഷമമായി ..അത് കണ്ട ജെയ്മോന്‍ അവളെ ചേര്‍ത്തു പിടിച്ചു
" എന്‍റെയമ്മേ ..അത് വിട് നാളെ വാങ്ങിക്കാം ..."
" എന്നലുമമ്മ ഞാനിപ്പോഴും ആ എട്ടാം ക്ലാസ് കാരന്‍ ആണെന്നാണല്ലോ വിചാരിച്ചിരിക്കുന്നെ'
' അതെന്നാടാ ?'
" അല്ല ... ജെട്ടി കൊച്ചു പിള്ളേരുടെ ... അത് കാലില്‍ കൂടിപോലും കയറില്ല ." ട്രീസ അവനെയൊന്നു നോക്കി .. ഷോര്‍ട്ട്സില്‍ ബലിഷ്ടമായ കാലുകള്‍ .കൈകളിലും ഉറച്ച മാംസപേശികള്‍ .. ശെരിയാണ് .. അവന്‍റെ വളര്‍ച്ച കണ്‍മുന്നിലായതു കൊണ്ട് ശ്രദ്ധിച്ചിട്ടില്ല ..ഇനിയിപ്പോ ലാപ് ഇഷ്ടപെടുമോ ആവോ
" ചുരുക്കത്തില്‍ അമ്മ ഈ ജിലേബി മാത്രമേ എനിക്ക് വാങ്ങിയിട്ടുള്ളൂ ..അതും അമ്മക്ക് ഇഷ്ടമായത് കൊണ്ട് മാത്രം "
"പോടാ ഒന്ന് ..ജയയാ പറഞ്ഞെ ..നിന്നോട് പറയാതെ വാങ്ങാമെന്നു ..ഞാന്‍ സൈസ് ചോദിക്കാന്‍ ഫോണെടുത്തതാ "
"ഇനി ഇതിഷ്ടപെടുമോ ആവോ ?' അകത്തു നിന്ന് ലാപ്ബാഗ് എടുത്തു കൊണ്ട് വന്നിട്ട് ട്രീസ പറഞ്ഞു ... തുറന്നു നോക്കിയാ ജെയ്മോന്‍ സന്തോഷം കൊണ്ടവളെ കെട്ടി പിടിച്ചു ...
' ഈ മോഡലാ ഞാന്‍ നോക്കി വെച്ചേ ... ഇനിയൊരെണ്ണം, വാങ്ങുവാണേല്‍ ഈ മോഡല്‍ വാങ്ങാനിരുന്നതാ ..അമ്മക്കിതിനെ പറ്റിയൊക്കെ നല്ലധാരണയുണ്ടല്ലേ
💬 Comments
View all comments