Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]
... ഓഫീസിലെത്തിയ ട്രീസ ആകെ അസ്വസ്ഥയായിരുന്നു ... ഇതേവരെ ഇങ്ങനെയോരനുഭവം ഉണ്ടായിട്ടില്ല
ടോമിച്ചന്‍ മരിച്ചതില്‍ പിന്നെ ആദ്യമായാണ് ഒരാള്‍ തന്നെ ഇങ്ങെയുള്ള കോലത്തില്‍ കാണുന്നത്
അതും ചെറിയ ഒരു പയ്യന്‍ ... തന്‍റെ മകന്‍റെ പ്രായമോ,അല്ലെങ്കില്‍ അതിലല്‍പം കൂടുതലോ കുറവോ ..ശ്ശെ .. അവന്‍റെയൊപ്പം പോകണ്ടായിരുന്നു ... കാറില്‍ വെച്ചും പിന്നെയിവിടെ വെച്ചും ശ്ശെ ..ഇനിയെങ്ങനെ അവന്‍റെ മുഖത്ത് നോക്കും ....ജയയും ഇല്ല ..അവളുണ്ടായിരുന്നേല്‍ കുറച്ചൊരു ആശ്വാസമായേനെ..
ഉച്ചക്ക് ഊണ് കഴിഞ്ഞ്, മൊബൈല്‍ എടുത്തപ്പോഴാണ് ട്രീസ ഒരു മെസ്സേജ് കാണുന്നത് ..ആകെ അവള്‍ക്ക് വാട്സാപ്പില്‍ മെസ്സേജ് വരുന്നത് , ജെയ്മോന്‍റെയും ജയയുടെയും ആണ് ... പിന്നെ ഓഫീസ് ഗ്രൂപിലെ മെസ്സേജും ...ഇതാരാ പോലും ...
" സോറി " ട്രീസ മെസ്സേജ് തുറന്നു
അറിയില്ലാത്ത നമ്പരാണ്, ആരാണ് പോലും
' ആരാണിത് ? " ട്രീസ അയച്ചയുടനെ മറുപടി വന്നു
" അപ്പുവാ സാറെ .. സോറി കേട്ടോ "
ട്രീസ എന്ത് പറയണമെന്നറിയാതെയിരുന്നു .. ഒന്നാലോചിച്ചപ്പോള്‍ അവന്‍റെ മേല്‍ തെറ്റൊന്നും കാണാനായില്ലവള്‍ക്ക് ... മോശമായൊരു പ്രവര്‍ത്തി അവനില്‍ നിന്നുണ്ടായില്ലല്ലോ ..ചെറുപ്പക്കാര്‍ സാധാരണ നോക്കുന്ന നോട്ടമാണവനും നോക്കിയത് ...കയറി പിടിച്ചോന്നുമില്ലല്ലോ ..
" its ok" അവള്‍ മറുപടി അയച്ചു ..
അല്‍പം കഴിഞ്ഞപ്പോള്‍ ഒരു മെസ്സേജ് കൂടി
" സത്യത്തില്‍ സാറിന് അത്രയും പ്രായമുള്ള മകനുണ്ടോ ?"
ഇത്തവണ അവള്‍ക്ക് ചിരിവന്നു പോയി ..
' പോടാ .. ചുമ്മാ കളിയാക്കല്ലേ .." ട്രീസ റിലാക്സ് ആയി
'അല്ല സാറേ ,,ഞാന്‍ കാര്യമായിട്ട് ചോദിച്ചതാ ...ആ
💬 Comments
View all comments