0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.4K

തലയിലെ മൂന്നാല് തലമുടി ഒഴിച്ചാല്‍ കണ്ടാല്‍ പറയൂല്ല "

' എന്ത് കണ്ടാല്‍ ?' അയച്ചു കഴിഞ്ഞപ്പോളാണ് അവള്‍ക്ക് മണ്ടത്തരം ഓര്‍മ വന്നത് ... അവളാ മെസ്സേജ് ഡിലീറ്റ് അടിച്ചു ..എന്നാല്‍ അപ്പുറത്തിരുന്ന അപ്പുവതിനകം അത് കണ്ടു കഴിഞ്ഞിരുന്നു ..

' കണ്ടതെല്ലാം ..."

ട്രീസയാകെ വല്ലാതായി ...അടുമുടി ദേഹം പൂത്തുലഞ്ഞു ... അവളില്‍ ഒരു കോരിത്തരിപ്പുണ്ടായി ...മുഖം ചുവന്നു തുടുത്തു

അവള്‍ മുന്നിലിരുന്ന pcയുടെ മോണിട്ടര്‍ ഓഫാക്കി അതില്‍ തന്‍റെ നിഴല്‍ നോക്കി ... എന്നിട്ടും മതിയാവാതെ അവള്‍ ഫോണ്‍കാമറയില്‍ നോക്കി തന്‍റെയൊരു നരച്ച തലമുടി പിഴുതെടുത്തു..

അപ്പോഴേക്കും ഒരു മെസ്സേജ് കൂടി ...ട്രീസയത് തുറന്നു

' നാളെയും മഴയാവണേ ഈശ്വരാ ...' ഇത്തവണ ട്രീസ പൊട്ടിച്ചിരിച്ചു പോയി ..പെട്ടന്ന് ചുറ്റും നോക്കിയവള്‍ വാ പൊത്തി ..ഭാഗ്യം ..ഊണ് കഴിഞ്ഞു ആള്‍ക്കാര്‍ വന്നു തുടങ്ങുന്നേയുള്ളൂ ... ലേഡീസ് സ്റാഫ് ഊണുമുറിയില്‍ ചിലപ്പോള്‍ കത്തിവെച്ചിരിക്കും ... ആണുങ്ങള്‍ പുകക്കാനോ മറ്റോ വെളിയിലേക്കും

' പോടാ ഒന്ന് ...വൃത്തിക്കെട്ടവന്‍ ..."

തിരിച്ചൊരു സ്മൈലിയാണ് വന്നത് ..പുഞ്ചിരിക്കുന്നതും , അതിനു പുറകെ വാ പോത്തിയും , കണ്ണ് പോത്തിയും നില്‍ക്കുന്നതും ..ട്രീസ അന്നോഫീസ് വിട്ടു പാര്‍ക്കിങ്ങിലേക്ക് നടന്നപ്പോഴാണ് വണ്ടി വഴിയിലാണല്ലോ എന്നോര്‍ത്തത് . അവള്‍ അപ്പുവിന്‍റെ ഷോപ്പിലേക്ക് നടക്കാന്‍ തുടങ്ങിയതും പെട്ടന്ന് നിന്നു ..എങ്ങനെ അവനെ ഫെസ് ചെയ്യും ..ട്രീസ മൊബൈലില്‍ അവനെ വിളിച്ചു .

" ഹലോ ..അപ്പുവല്ലേ ... " അല്ല ...കൊടുക്കാം ..ഒരു മിനുട്ട് " ഹോള്‍ഡ്‌ ചെയ്തയുടനെ അപ്പു ലൈനില്‍ വന്നു

" ഹലോ

💬 Comments

View all comments