Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]
' ഉം ..തരുവോ ..ഞാനിപ്പോ വരട്ടെ .."
" വാ ..നല്ലയിടി വെച്ച് തരും ഞാന്‍ ..വൃത്തിക്കെട്ടവനെ ,,"
" പഞ്ഞി കൊണ്ടുള്ള ഇടിയാണേ "
" പോടാ ..ഒന്ന് ...'
"ആഹാ ..ഇത് നമ്മുടെ അപ്പു തന്നെയല്ലെടി ട്രീസേ ...അവന്‍ കൊള്ളാല്ലോ "
പെട്ടന്ന് ചെവിക്ക് അരികില്‍ നിന്ന് ജയയുടെ ശബ്ധമുയര്‍ന്നപ്പോള്‍ ട്രീസ ഞെട്ടി പോയി ..അവള്‍ മൊബൈല്‍ ഓഫ് ചെയ്തു ...
" ഹ്മം ..ഞാന്‍ കണ്ടു ...ആട്ടെ ..എന്താടി ഈ പഞ്ഞി കൊണ്ടുള്ള ഇടി ..'
ട്രീസയോന്നു മടിച്ചെങ്കിലും ജയന്തിയുടെ നിര്‍ബന്ധത്തില്‍ കഴിഞ്ഞ ദിവസമുണ്ടായത് പറഞ്ഞു .അത് കഴിഞ്ഞു ജെയ്മോനുമായി നടന്ന സംസാരമുള്‍പ്പടെ ...
' കൊള്ളാലോ അവന്‍ ..മിണ്ടാപൂച്ച കലമുടക്കുമെന്നു പറയുന്നത് ശെരിയാ അല്ലെ ..നീയും അവനും ...രണ്ടുപേരും മിണ്ടാപ്പൂച്ചയാ ... കണ്ടാല്‍ മാന്യര്‍ .. എന്നിട്ടോ "
" പോടീ ജയേ ..ഞാന്‍ അങ്ങനെയൊന്നും ..ശ്ശെ .." ട്രീസക്കെന്താ പറയേണ്ടതെന്ന് അറിയില്ല ..
' ഹ്മം .സാരമില്ലടി ...എത്ര നാളായി നീ അടക്കി പിടിച്ചു നടക്കുന്നു ..അവനാകുമ്പോ വിശ്വസിക്കാം ... നല്ല പയ്യനാ .."
' നീയെന്നാ ഈ പറയുന്നേ ജയേ .."
' അല്ല ..കാര്യങ്ങളൊക്കെ ഏതാണ്ട് റെഡിയായാല്‍ പറഞ്ഞേരെ ...നിന്‍റെ പുറകിലുള്ള എന്‍റെ വീട് ചുമ്മാ കിടക്കുവാ ..എല്ലാ സൌകര്യോം ഉണ്ടവിടെ "
" പോടീ .ഒന്ന് ..നീ ഉദ്ദേശിക്കുന്നെ പോലെയൊന്നുമല്ല ഇത് " ട്രീസയുടെ മുഖത്തേക്ക് രകതമിരച്ചു കയറി ... അവളുടെ കൈകാലുകളിലേക്ക് ഒരു വിറയല്‍ വന്നു കയറി
' പിന്നെ? പരിശുദ്ധ പ്രണയമൊന്നുമല്ലല്ലോ ...നിനക്കാണേല്‍
💬 Comments
View all comments