0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.5K

ഭര്‍ത്താവില്ല ..എനിക്കാണേല്‍ ആളുണ്ടായിട്ടും ഒരു കാര്യോമില്ല ... രണ്ടു വര്‍ഷം കൂടുമ്പോ അങ്ങേരു വന്നിട്ട് അവിടെമിവിടെം കുറച്ചു FDയുമിടും സ്ഥലോം വാങ്ങിച്ചിടും .. ഇത് വരെയെനിക്കൊരു FD ഇട്ടിട്ടില്ല അങ്ങേരു .. നോക്കിക്കോ ..ഇവനെ ഞാന്‍ കണ്ടു പിടിച്ചാല്‍ ഞാന്‍ എങ്ങനെയേലും ആ വീട്ടില്‍ കൊണ്ട് ചെല്ലും .."

" നീയെന്നാടി ഈ പറയുന്നേ ?'

" ഒന്നും ഇല്ല ..ജീവിതം ഒന്നേയുള്ളൂ ..നീ ജെയ്മോനെ വളര്‍ത്തി വലുതാക്കിയില്ലേ ? ഇപ്പൊ അവന്‍ തന്നെ നിന്നോട് പറഞ്ഞില്ലേ ..പുനര്‍വിവാഹത്തിനു സമ്മതമാണെന്ന് ... "

' അത് പോലെയാണോ ഇത് ...ഇത് .."

" കൂടുതല്‍ ആലോചിക്കണ്ട ട്രീസേ ...വരുന്നിടത്ത് വെച്ച് കാണാം ..."

അന്ന് വൈകുന്നേരം ട്രീസ വീട്ടിലേക്ക് പോകുന്ന വഴി അപ്പുവിനെ നോക്കിയെങ്കിലും ഷോറൂമില്‍ കണ്ടില്ല ... കൂടെ ജയന്തിയും ഉണ്ടായിരുന്നു തിരിച്ച്.. പോകുന്ന വഴിയുള്ള ഷോര്‍ട്ട് കട്ടില്‍ എത്തിയപ്പോള്‍ ഒരു ബൈക്ക് ഒപ്പം വന്നു ... ഹെല്‍മെറ്റ്‌വെച്ചിരുന്നതിനാല്‍ ജയന്തിക്ക് ആളെ മനസിലായില്ല ... ബൈക്കും സ്കൂട്ടറും ഒപ്പമോപ്പം മുന്നോട്ടു നീങ്ങി .. ഇടക്കൊരു വണ്ടി എതിരെ വന്നപ്പോള്‍ ട്രീസ ബ്രേക്ക് പിടിച്ചു .. പിന്നേം മുന്നോട്ടു പോയപ്പോള്‍ ബൈക്ക് പുറകോട്ടു നിന്നു

" അപ്പു ..നീ കേറി പോക്കെ ..ചുമ്മാ .." ട്രീസ ദേഷ്യപ്പെട്ടപ്പോള്‍ ആണ് അതപ്പു ആണെന്ന് ജയന്തിക്ക് മനസിലായെ

' ഡാ ..നിര്‍ത്തിക്കെ നിര്‍ത്തിക്കെ> അവള്‍ കൈ കാണിച്ചു

അപ്പു മുന്നോട്ടു കയറ്റിയോതുക്കി , പുറകില്‍ തന്നെ ട്രീസയും .. അപ്പു ഹെല്‍മെറ്റ്‌ എടുത്തു അവരുടെ അടുത്തേക്ക് വനന്തു ജയന്തി അവനോടായി

💬 Comments

View all comments