Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]
ഇടിച്ചോ കേട്ടോ ." അപ്പു കൈനീട്ടി കൊണ്ട് ചിരിച്ചു ..
' ഛെ ..പോടാ " ട്രീസ കൈ ചുരുട്ടിയവന്‍റെ കൈത്തലത്തില്‍ ഇടിച്ചു .. അപ്പുവവളുടെ കൈകള്‍ കോര്‍ത്ത് പിടിച്ചു .. ട്രീസ കൈ വലിച്ചെടുക്കാന്‍ തുടങ്ങിയെങ്കിലും അവന്‍ വിട്ടില്ല അവളുടെ ഉരുണ്ട കൈത്തണ്ടയില്‍ അവന്‍റെ കൈകള്‍ ഓടിയപ്പോള്‍ ട്രീസയുടെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു ..അവള്‍ കൈ വിടുവിക്കാന്‍ നോക്കുന്നതിനസരിച്ചു അവന്‍ മുറുക്കി ..ട്രീസ ഇടയ്ക്കിടെ വാതിലിലെക്കും നോക്കുന്നുണ്ട്...പെട്ടന്ന് വാതിലില്‍ മുട്ട് കേട്ടു..
" വേറെന്തെങ്കിലും വേണോടാ അപ്പു .. ഇത് ആരാ ?'
" ഇത് നമ്മുടെ കടയുടെ അടുത്തുള്ള ഇന്‍കംടാക്സില്‍ വര്‍ക്ക് ചെയ്യുന്ന സാറന്മാരാ .. ജയ സാറിന്‍റെ മൊബൈല്‍ മറന്നു വെച്ചു ...അത് കൊണ്ട് വന്നു കൊടുത്തതിന്‍റെ ചിലവാ "
" അഹ .. എന്നും മറന്നു വെക്കുവായിരുന്നേല്‍ ...ആ എടാ ...ഞാനിന്നു അല്‍പം നേരത്തെ പോകും ..നാളെ കാണാം .."
മൈക്കിള്‍ പോയതും ജയന്തി കയറി വന്നു ..
" നിങ്ങക്ക് സ്വസ്ഥമായി കൊടുക്കല്‍ വാങ്ങല്‍ നടത്താനാ ഞാന്‍ മാറിയെ ..അപ്പോഴേക്കും ആ കിളവന്‍ വന്നല്ലോ ..."
വീണ്ടും ജയ തുടങ്ങി ...ഇത്തവണ ട്രീസക്ക് വലിയ കുഴപ്പമൊന്നും കണ്ടില്ല ..
' ഞാന്‍ ഒന്നൂടി ബാത്‌റൂമില്‍ പോണോ ..അല്ല രണ്ടു പേരുമോന്നും മിണ്ടുന്നില്ല ...അതോ മൊബൈല്‍ പ്രേമം മാത്രമേ ഉള്ളോ "
"എടി ജയേ ..നീ വാങ്ങിക്കും കേട്ടോ " ട്രീസ അവള്‍ക്ക് നേരെ കണ്ണുരുട്ടി
" എന്‍റെ ജയ സാറേ ..ഇത് വെറും വണ്‍വെ പ്രേമമാ ..നമുക്കൊന്നും ഇത് പറഞ്ഞിട്ടില്ലേ
💬 Comments
View all comments