0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.5K

കോഫീ ഹൌസ് ..ഇവിടെ ആരെയേലും വിളിച്ചോണ്ട് വന്നാല്‍ ഞാന്‍ വീടിനു പുറത്താ ..."

" അപ്പൊ ഇന്നു നിന്നെ വീട്ടീന്ന് പുറത്താക്കുമോ ?'

" ഏയ്‌ .. ഇതിപ്പോ നിങ്ങളല്ലേ ?'

" ഞങ്ങക്കെന്നാടാ അപ്പു ഒരു കുറവ് ..സുന്ദരികള്‍ അല്ലെ ...പ്രായം ഇത്തിരി കൂടിയെന്നല്ലേ ഉള്ളൂ ..അതും പോട്ടെ ..ഞാന്‍ സുന്ദരി അല്ലെങ്കിലും ഇവള് സുന്ദരി ആണെന്ന് നീ സമ്മതിച്ചല്ലോ ..."

" ഡി ജയേ ...' ട്രീസ വീണ്ടുമവളെ നുള്ളി

" ഓ ..ഞാനൊന്നും പറയുന്നില്ലേ ? ഡാ അപ്പു ...ഇവിടെയെവിടാ ബാത്രൂം .. കുറെ നേരമായി പിടിച്ചു വെച്ചേക്കുന്നു"

" ഇതിന്‍റെ മൂന്നാമത്തെ റൂം ..എഴുതി വെച്ചിട്ടുണ്ട് .."

ജയ പുറത്തെക്കിറങ്ങിയപ്പോള്‍ ട്രീസയും അപ്പുവും എന്ത് വേണമെന്നറിയാതെ പരുങ്ങി

' അതേയ് ... ഇടിയൊക്കെ വേണേല്‍ ഇപ്പൊ കൊടുക്കുവോ മേടിക്കുവോ ചെയ്തോ ..ഞാനൊരു അഞ്ചു മിനുട്ട് എടുക്കും .."

" ഡി ..പോടീ ..." ട്രീസ ചാടിയെഴുന്നേറ്റപ്പോഴേക്കും വീണ്ടും വാതിലടച്ചു ജയ പോയിരുന്നു ..

" നല്ലയാളാ ... ഞാന്‍ മെസ്സേജ് അയച്ചത് ജയസാറിന്‍റെ അടുത്ത് പറഞ്ഞല്ലേ .."

" അയ്യോ അപ്പു ..ഞാന്‍ പറഞ്ഞതല്ല ...അവള്‍ നോക്കിയത് ഞാന്‍ കണ്ടില്ല .."

" ഹ്മം ..കുഴപ്പമില്ല ..അത് കൊണ്ടെനിക്ക് ശുപാര്‍ശക്കൊരാളായല്ലോ"

" ശുപാര്‍ശക്കോ"

" ഹ്മ്മം . ഇടിക്കാന്‍ ശുപാര്‍ശ ചെയ്തില്ലേ ഇപ്പൊ "

" അപ്പു ..ഞാന്‍ ... " അപ്പു മേശമേലിരുന്ന ട്രീസയുടെ കൈകളില്‍ ഒന്ന് തൊട്ടു .. അവള്‍ പെട്ടന്ന് കൈ വലിച്ചു

" അല്ല ..ഇടിക്കണോങ്കില്‍

💬 Comments

View all comments