0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.5K

വന്നില്ല

" എന്നാമ്മേ മുഖത്തൊരു കള്ള ലക്ഷണം "

" ങേ ..ഒന്നുമില്ല " ട്രീസ ഭക്ഷണം ഇറക്കാതെ അവനെനോക്കി പരുമ്മി

'അല്ല ... എന്തേലും ഒക്കെ പറയുന്നതായിരുന്നു അമ്മ ആഹാരം കഴിക്കുമ്പോ ..ഇന്ന് സാറിനെ കണ്ടില്ലേ .. ഒരു മൂഡോഫ് പോലെ "

" പോടാ .. ആഹാരം കഴിക്കുമ്പോള്‍ അധികം വര്‍ത്തമാനം പാടില്ല .."

" എന്ന് മുതല്‍ ?'

" ആ ..ഇന്ന് മുതല്‍ ..നീ പോയി കിടന്നുറങ്ങാന്‍ നോക്ക് ജെയ്മോനെ " ട്രീസ പാത്രവുമെടുത്തു അടുക്കളയിലേക്ക് കയറി

കിടക്കാന്‍ നേരം അവള്‍ അപ്പുവിന്‍റെ മെസ്സേജ് വല്ലതുമുണ്ടോന്നു നോക്കി . ജയ മാത്രം ഓണ്‍ലൈനില്‍ ..

' എന്നാടി പരിപാടി ?'

" നിനക്കുറക്കം ഇല്ലേ ട്രീസേ ..അതോ അപ്പു വന്നില്ലേ .. എന്നെയൊന്നു സ്വസ്ഥമായി വിരലിടാനും സമ്മതിക്കില്ലേ ?'

" ങേ ...ഛെ ..നീയെന്നാ ഈ പറയുന്നേ ?'

" ഹ്മം ..എന്‍റെ പയ്യന്‍ ഓണ്‍ലൈനില്‍ ഉണ്ട് ..അവനുമായി സൊള്ളുന്നു..എന്തേ .."

' എടി വീഡിയോ ചാറ്റ് ആണോ ?' ട്രീസക്ക് ആകാംഷ അടക്കാറായില്ല

" അവന്‍ സമ്മതിച്ചാ വീഡിയോ ചാറ്റിനു ഞാന്‍ തയ്യാറാ .. പക്ഷെ ഇത് വെറും ചാറ്റ് ..ഇന്ന് മുതല്‍ ഹോട്ട്സ്റ്റാര്‍ട്ട്‌ ആയി ..ചെക്കന്‍ കൊള്ളാടി ... നല്ലോണം മൂപ്പിക്കുന്നുണ്ട് ...നമുക്ക് പിന്നെ കാണാമേ"

ജയന്തി ബിസിയായപ്പോള്‍ ട്രീസ വീണ്ടും അപ്പുവിന്‍റെ കോണ്ടാക്റ്റ് എടുത്തു .. അവന്‍ ഓണ്‍ലൈനില്‍ ഇല്ല .. അവന്‍റെ പ്രൊഫൈലിലെ പിക് അവള്‍ നോക്കി .. അവന്‍റെ നേരിയ മീശയും കുറ്റിത്താടിയും തിളങ്ങുന്ന

💬 Comments

View all comments