0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.5K

ആ കണ്ണുകളും ... അതിലേക്ക് നോക്കി കൊണ്ടിരിക്കവേ ... മുകളില്‍ മെസ്സേജ് നോട്ടിഫിക്കെഷന്‍ കാണിച്ചു ..ട്രീസ ആകാംഷയോടെ നോക്കി ..അപ്പുവാണ് ..അവള്‍ തലയിണയില്‍ മാറിടമമര്‍ത്തി കമിഴ്ന്നു കിടന്നു

" സാറെ ..ഉറങ്ങുന്നില്ലേ .."

. ' ഉറങ്ങാന്‍ പോകുവാ ."

"ഒകെ ...അപ്പൊ ഗുഡ് നൈറ്റ്"

' അയ്യോ ..ഇപ്പൊ ഉറങ്ങുന്നില്ല ' അയച്ചു കഴിഞ്ഞപ്പോള്‍ ട്രീസക്ക് അതെന്തിന് വിട്ടുവെന്ന് മനസിലായില്ല ..താന്‍ അപ്പുവിന്‍റെ സാമീപ്യം ആഗ്രഹിക്കുന്നുണ്ടോ ..എന്കിലുമവളത് ഡിലീറ്റ് ചെയ്തില്ല

" എനിക്കുമുറക്കം വരുന്നില്ല .."

" അതെന്താ ..."

' അതോ ..ഇന്നൊരു സുന്ദരിക്കുട്ടിയുടെ ഇടി കിട്ടി .."

" ഇടി കിട്ടിയാല്‍ വേദനയെടുക്കും ..അല്ലെങ്കില്‍ ദേഷ്യം വരും ..എന്താ ഉറക്കം വരാത്തതിനു കാരണം "

" അതേയ് ഇപ്പോഴും ആ പഞ്ഞിക്കെട്ടു എന്‍റെ നെഞ്ചിലുണ്ട് ..ആ സോഫ്റ്നെസ് .."

" അപ്പൂ ..ദേ....." ട്രീസ പിന്നെയൊന്നും മിണ്ടിയില്ല ..അവന്‍ കൂടുതല്‍ കാര്യമായൊന്നും പറഞ്ഞുമില്ല ...

ഡെയിലി ഉച്ചക്കും രാത്രിയുമായി ചാറ്റിങ് തുടര്‍ന്നു.. അവനെ കണ്ടില്ലെങ്കില്‍ ഇപ്പൊ ട്രീസ അങ്ങോട്ട്‌ മെസ്സേജ് അയക്കും ..കുറച്ചു നാള്‍ കഴിഞ്ഞു ...... അങ്ങനെയൊരു ദിവസം ട്രീസ വീട്ടിലേക്ക് വരികയായിരുന്നു .. ജയന്തി അന്ന് എന്തോ ആവശ്യത്തിനു നേരത്തെ ഇറങ്ങിയിരുന്നു ...അവള്‍ മെയിന്‍ റോഡില്‍ നിന്ന് ഇടവഴിയിലേക്ക് കയറി കുറച്ചു നേരം പോയപ്പോള്‍ അപ്പുവിന്‍റെ ബൈക്ക് കണ്ടു സ്കൂട്ടര്‍ നിര്‍ത്തി

' എന്താ അപ്പു ...എന്നാ പറ്റി?'

" പെട്രോള്‍ തീര്‍ന്നു ..."

" തിരിച്ചു പോണോ ? പോയി വാങ്ങിക്കോ ..ഞാനിവിടെ നിക്കാം "

" വേണ്ട

💬 Comments

View all comments