0%

Chapter Title : മഴയോർമ്മ 6 [OLIVER DUST] [നീലക്കുറിഞ്ഞി പൂത്ത കാലം]

Author : OLIVER DUST Read All Parts 14.9K

കഥകളും കിട്ടും."*

അതിന് താഴെ, ഏറ്റവും അടിയിൽ, ആരോ ഒരു ചെറിയ നീല പെയിന്റ് കൊണ്ട് പുതിയതായി ഒരു വരി കൂടി എഴുതി ചേർത്തിരുന്നു. ഒരു ചെറിയ കയ്യക്ഷരം, ഒരു ചെറിയ കൈ വെച്ച പാടോടെ, ഒരു ചെറിയ നീല മൂക്കിന്റെ ഓർമ്മയോടെ:

*"ഇവിടെ എല്ലാ ദിവസവും ഒരു പൂക്കാലമാണ്."*

**(മഴയോർമ്മ സമാപിച്ചു)**

---

ഇതോടെ മഴയോർമ്മ ആറ് ഭാഗങ്ങളും പൂർത്തിയായി. അർജുനും മീരയ്ക്കും മഴയ്ക്കും ഗോപാലൻ ചേട്ടനും ശാന്തയ്ക്കും ഒരു സന്തോഷകരമായ ജീവിതം.

എല്ലാപെരും വായിച്ചിട്ട് അഭിപ്രായം കംമെന്റിലൂടെ പറയണേ....

ഇനിയും ഞാൻ കഥ എഴുതണോ വേണ്ടയോ എന്ന് അറിയിക്കണേ

💬 Comments

View all comments