0%

Chapter Title : മീനാക്ഷി കല്യാണം 1 [നരഭോജി]

Author : നരഭോജി Read All Parts 4.8K

, ജില്ലാകളക്ടർടെ ഓഫീസിൽ നിന്നും , ഇന്ത്യ-പാക് ബോര്ഡറില് നിന്നുള്ള സ്പെഷ്യൽ മിലിറ്ററി ടെലിഫോണ് ലൈനിൽ നിന്നും , കിട്ടിയ എല്ലാ ഫോണുകളിൽ നിന്നും എനിക്ക് അവരുടെ കാൾ വന്നുകൊണ്ടേ ഇരുന്നു , ഞാൻ കട്ട് ചെയ്തു കൊണ്ടും ഇരുന്നു . ഏറ്റവും അടുത്ത കൂട്ടുകാർ ആയി മാത്രം ഞാൻ ബന്ധം സൂക്ഷിച്ചു , അതിൽ പ്രധാനി അജു ആയിരുന്നു .

( ഞാൻ നിലാവിൽ പുക പടർത്തി കൊണ്ട് ഇത്രയും ആലോചിച്ചു തീർന്നപ്പോഴേക്കും അകത്തു ബഹളം ഒന്നവസാനിച്ചു , അടുത്ത കളി തുടങ്ങും മുന്ന് ഞാൻ സിഗരറ്റ് കളഞ്ഞു സോഫയിലേക്ക് മറിഞ്ഞു വീണു )

വൈകിയാണ് എഴുന്നേറ്റതു 10:30  ഞാൻ മൊബൈൽ എടുത്ത് ടൈം നോക്കി . ഇപ്പോ 7:30  ആയിരുന്നു മുഹൂർത്തം കല്യാണം ഇപ്പോ കഴിഞ്ഞുണ്ടാവും , 'അമ്മ ഉണ്ടായിരുന്നെങ്കിൽ ഞാൻ എല്ലാത്തിനും മുന്നിൽ തന്നെ കാണുമായിരുന്നു. അവനു നല്ലതു മാത്രം വരട്ടെ, ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.

സോഫയിൽ കിടന്നു തല കുത്തി മുൻവാതില് നോക്കി, എപ്പോഴത്തെയും പോലെ തുറന്നു കിടപ്പുണ്ട്. ശ്യാം രാത്രി എപ്പോഴോ അവളെയും കൊണ്ട് ഇറങ്ങി പോയിട്ടുണ്ട്, വാതിൽ അടയ്ക്കാൻ പറഞ്ഞ ഒരിക്കൽ പോലും ചെയ്യില്ല .

ഞാൻ ഒരു ദീർഘ നിശ്വാസത്തോടെ കൈ താഴെ ഇട്ടു , അത് മൃദുലമായ എന്തിലോ ചെന്ന് കൊണ്ടു ., നല്ല പതു പതുത്ത എന്തോ ഒന്ന് , ഞാൻ കൈ പിന്നെയും പരാതി , അതൊരു നേർത്ത കുഴിയിൽ ചെന്നവസാനിച്ചു . ഞാൻ തല എത്തി നോക്കി , ഒരു പെണ്കുട്ടിയുടെ

💬 Comments

View all comments