Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]
ചേർന്ന് എനിക്കരികിലേക്കു നീങ്ങി ഇരുന്നു, ഞങ്ങളുടെ തലയ്ക്കു മുകളിൽ തുറന്നിട്ട ജനലിലൂടെ തിളങ്ങുന്ന നിലാവെളിച്ചം തിരക്കിട്ടുവന്നു , ശ്രദ്ധിക്കാതെ എതിരെ കിടന്നിരുന്ന സോഫയുടെ പുറകിൽ തട്ടി ,നിലത്തു വീണു ഉരുണ്ടു കളിക്കാൻ തുടങ്ങി . ഞങ്ങളുടെ കാലുകൾ നിലവിൽ നനഞ്ഞു .നിലാവെളിച്ചത്തിൽ ശോഭയിൽ ലയിച്ചു സമയം ഒത്തിരി കടന്നുപോയി .
പെട്ടന്ന് അടുക്കളയിൽ പത്രങ്ങൾ അനങ്ങുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ ജംബു ആണ് , അവനു രാത്രിയും ഒന്നും കിട്ടിയില്ലെന്നു തോന്നുന്നു . ഇവിടെ നിന്ന് നോക്കിയാൽ അടുക്കള മുഴുവനായും കാണാം , തുറന്ന അടുക്കള ആണ് .
ഒരു പഴം എടുത്ത് അവൻ ജനൽ വഴി ഇറങ്ങി പോയി .
ഇതെല്ലം സസൂക്ഷ്മം നിരീക്ഷിച്ച ശേഷം മീനാക്ഷി പറഞ്ഞു തുടങ്ങി,
: ഉണ്ണിയേട്ടന്റെ വീട് ഞങ്ങളുടെ എല്ലാം അഭയസ്ഥാനം ആണല്ലെ . ഈ കൊരങ്ങൻ .,,, അല്ല സോറി ജംബു (അവൾ സ്വയം തലയ്ക്കു കിഴുക്കി തുടർന്നു) രാവിലെ കണ്ട പല നിറത്തിലുള്ള പക്ഷികൾ , എന്ത് രസാ അവറ്റോളെ കാണാൻ , പിന്നെ ആരെന്നു പോലും അറിയാത്ത ഈ റൂമിനുള്ളിൽ കുത്തി മറയുന്ന രണ്ടു പേർ , അകത്തു നിന്ന് അലീനയുടെ നിശ്വാസം ഉയർന്നു കേൾക്കാം ,ഒപ്പം കട്ടിലിന്റെ ഇളക്കവും ചെറിയ കരച്ചിൽ പോലൊരു ശബ്ദവും ഉയർന്നു കേൾക്കുന്നുണ്ട് , അലപനേരത്തെ നിശ്ശബ്ദതക്ക് ശേഷം എന്റെ കണ്ണിലേക്കു നോക്കി , ഇപ്പോ എവിടെനിന്നോ ഓടി വന്നിരിക്കുന്ന ഞാനും, എല്ലാരുടെയും ഒരേ ഒരു അഭയസ്ഥാനം ഉണ്ണിയേട്ടൻ . (അവൾ ഇത് പറഞ്ഞപ്പോൾ എനിക്ക് ആരൊക്കെയോ ഉണ്ട് എന്ന് ഒരു നിമിഷം എനിക്ക് തോന്നി പോയി)
സരുനെ മിസ്സെയാറുണ്ടോ , എന്നെങ്കിലും , ഒറ്റക്കായിപോയി എന്ന് തോന്നാറുണ്ടോ ഉണ്ണിയേട്ടന് .
അതൊരു ഭാരം കൂടിയ ചോദ്യം ആയിരുന്നു …
ഞാൻ അവളുടെ കണ്ണിൽ കുറച്ചു നേരം നോക്കിയിരുന്നു , എന്റെ കണ്ണിൽ നനവ് പടർന്നു , ഞാൻ പറഞ്ഞു .
: എന്നും , എന്നും മിസ്സെയാറുണ്ട് , ഒറ്റക്കായി പോയി എന്ന് തോന്നാറുണ്ട് , എത്രപേർ എന്റെ
💬 Comments
View all comments