0%

Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]

Author : നരഭോജി Read All Parts 6K

അവളോട് അവളുടെ പ്രണയകഥ ചോദിച്ചു .

മറ്റൊരാളുടെ സുന്ദരമായ പ്രണയകഥ കേൾക്കുക എന്നതിൽ പരം അരോചകമായ ഒരു കാര്യം വേറെ ഇല്ല, നമ്മൾ മടുപ്പിന്റെ പടുകുഴിയിലും അവർ ആസ്വാദനത്തിന്റെ പർവതശൃംഗങ്ങളിലും ആയിരിക്കും, ഇടയ്കിടയ്ക്കുള്ള അഭിനയത്തിന്റെ ചരട് വലിയൊഴിച്ചാൽ. മീനാക്ഷിയുടെ കഥ ഒരു സാധാരണ കഥ ആയിരുന്നു, മഹാരാജാസ് കോളേജിൽ പുതിയതായി ജോയിൻ ചെയ്ത രണ്ടു അസിസ്റ്റന്റ് പ്രൊഫിസേഴ്സ് തമ്മിൽ ഉണ്ടായ പ്രണയവും,സ്വന്തം സ്വപ്നം തേടി ഉള്ള നായകന്റെ യാത്രയും .നായികയുടെ കാത്തിരിപ്പും. കല്യാണ ത്തിന്റെ കാര്യത്തിൽ കുരങ്ങൻ ഏത്തപ്പഴം പിടിച്ചപോലെ ഉള്ള രാഘവമാമന്റെ തേഞ്ഞ പിടിവാശിയും. ആകെ കൂടി ഒരു ജക പൊക ഊമ്പിയ കഥ.

കഥ പറഞ്ഞതിന് ശേഷം അവൾ ഒരു കവർ എടുത്ത് മേശപ്പുറത്തു വച്ചു അതിൽ അപ്പോയിന്മെന്റ് ഓർഡർ, സ്റ്റെല്ല മേരിസ് കോളജ് എന്ന് എഴുതിയിരുന്നു .

അപ്പോ അതാണ് ചാടി കയറി ഇങ്ങട് പോന്നേക്കണേ, വിദേശത്തുന്നു അടുത്ത മാസം തിരിച്ചു വരുന്ന  കാമുകന് കോണത്തിലെ സർപ്രൈസ് കൊടുക്കാൻ . എനിക്കതിൽ ഇത്ര ദേഷ്യം വരണ്ട കാര്യം ഇല്ല എന്നാലും. എന്തോ ആകെ കൂടി ചൊറിഞ്ഞു കയറിവന്നു .

ഇവളുടെ അച്ഛന്റെ പേര് പറഞ്ഞോണ്ടാവും , അയാള് പണ്ടേ എനിക്ക് പാര ആണ് , രാഘവ മാമൻ , സ്വന്തം മാമൻ ഒന്നും അല്ല . അടുത്ത വീട്ടിൽ ഉള്ള കുണ്ണ ആണ്, പ്രായം കാരണം അങ്ങനെ വിളിക്കണ്ടി വന്നു. എന്നെ പറ്റി സകല അപവാദവും നാട്ടിൽ പറഞ്ഞു പരത്തണതു അയാളാണ്. എന്തായാലും കല്യാണം മുടങ്ങിയപ്പോ ആ പൂറന്റെ കണ്ണൊക്കെ തുറിച്ചിണ്ടാവും, ഞാൻ

💬 Comments

View all comments