Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]
വീണു. ഞാൻ പെട്ടന്നുണ്ടായ ആഗാധത്തിൽ, സൺഷേഡിയിലേക്കു ചെരിഞ്ഞു കിടന്നു. അവൾ നെഞ്ചിൽ തലതാഴ്ത്തി, പട്ടുപോലുള്ള മുടിയിഴകളാൽ എന്നെ മൂടി കിടന്നു. അവളുടെ പഞ്ഞിമുട്ടായി ഒത്ത മാറിടങ്ങൾ എന്റെ വയറിൽ പുണർന്നുനിന്നു. അവൾ പാദങ്ങൾ എന്റെ കാലുകൾക്കിടയിൽ ഒതുക്കി, ഭാരം മുഴുവനായും എന്നിലർപ്പിച്ചു അല്പൻനേരം അങ്ങനെ കിടന്നു. എന്തുകൊണ്ടോ നിലവിൽ അവളെ നെഞ്ചോടു ചേർത്ത് ഇങ്ങനെ കിടക്കാൻ എന്റെ നെഞ്ച് വല്ലാതെ ആഗ്രഹിച്ചിരുന്നു. അവളിലും ആ നിമിഷത്തെ സംതൃപ്തി എനിക്കറിയാൻ കഴിഞ്ഞു, ഇല്ലെങ്കിൽ എപ്പോഴേ തട്ടികുടഞ്ഞെഴുന്നേറ്റു പോയേനെ. നിലത്തു പോകാതിരിക്കാൻ ഞാൻ അവളെ ചേർത്ത് പിടിച്ചിരുന്ന എന്റെ വിരലുകൾ അവളുടെ മിനുസമാർന്ന മുടിയിഴകൾ കടന്നു, നഗ്നമായ പുറത്തെ, തണ്ടെല്ലു കുഴിയിലൂടെ ഇഴുകിയിറങ്ങി ജാക്കറ്റും കടന്നു, അവളുടെ തണ്ടെല്ലിന്റെ ആരെയും കൊതിപ്പിക്കുന്ന വളഞ്ഞ ഇറക്കത്തിലേക്കു പതിയെ ഇഴുകിഇറങ്ങി കയറി അരയിൽ, വലിഞ്ഞു മുറുക്കിയ കോട്ടൺ സാരിയുടെ പ്രാരംഭത്തിൽ എത്തിനിന്നു. പെട്ടന്ന് സ്വബോധത്തിലെത്തിയ അവൾ, എന്നെ തള്ളിമാറ്റി, പിടഞ്ഞെഴുന്നേറ്റു, താലിയുടെ അഗ്രം എന്റെ മുഖത്തു ഉരഞ്ഞു എഴുന്നേറ്റു. ഒരു നിമിഷനേരത്തിനു ഞാൻ അവളുടെ ഭർത്താവും, അവളെന്റെ ഭാര്യയും ആയി മാറിയിരുന്നു. നിലാവിൽ മുങ്ങിയ അവളുടെ മുഖത്തെ ഭാവങ്ങൾ എനിക്ക് വായിച്ചെടുക്കാൻ കഴിച്ചുന്നതിലും അപ്പുറം ആയിരുന്നു. ഭയവും, ദേഷ്യവും, നാണവും, പ്രണയവും, ദുഖവും ആ മുഖത്തു ഇഴചേർന്നു കിടന്നു. അവൾ എന്റെ മുഖത്തു നോക്കാതെ മുന്നിലേക്ക് വീണുകിടന്നിരുന്ന അറ്റംചുരുണ്ട മുടിയിഴകൾ ചെവിക്കുപിന്നിൽ ഒളിപ്പിച്ചു. എനിക്ക് മുകളിൽ അമ്പിളിക്കും മേലെ ചേലിൽ അവളുദിച്ചുനിന്നു.
കൈയിൽ അവളുടെ നാല്പാമര വള്ളികൾ പോലുള്ള കൈകൾ ഒതുക്കി പതിയെ നിലത്തിറക്കി. തോളിൽ പദങ്ങളൂന്നി മതിലും കടന്നു.
ലക്ഷങ്ങൾ വിലയുള്ള
💬 Comments
View all comments