Chapter Title : മീനത്തിൽ താലികെട്ട് 2 [കട്ടകലിപ്പൻ]
എണീറ്റു.,
എനിയ്ക്കു ആളെ മനസിലായില്ല.,
കാണാൻ കൊള്ളാം, നല്ല ഉയരമുള്ള വെളുത്ത ഒരു പയ്യൻ.!
അയാൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, എന്റെ നേരെ കൈ നീട്ടി
ഞാനും ചിരിച്ചുകൊണ്ട് കൈനീട്ടി
" വീണയുടെ ഹസ്ബൻഡ് ആണല്ലേ.!
ഞാൻ വിനു, വിനുപ്രതാപ്.!"
അയാൾ സ്വയം പരിചയപ്പെടുത്തി.!
ഞാൻ അയാളുടെ മുഖത്ത് നോക്കി
വിനു, വീണ പറഞ്ഞ അവളുടെ വിനു.!
വീണയുടെ മുഖത്തേയ്ക്കു നോക്കി അവൾ വളരെ സന്തോഷവതിയായി എനിയ്ക്കു തോന്നി
പക്ഷെ ലോകം മൊത്തം എന്റെ മുന്നിൽ കറങ്ങുന്നതായി എനിയ്ക്കു തോന്നി.!
( തുടരും )
💬 Comments
View all comments