Chapter Title : മീനത്തിൽ താലികെട്ട് 3 [കട്ടകലിപ്പൻ]
ഒന്ന് ചിന്തിച്ചു നോക്കിയേ,
കെട്ടിയ പെണ്ണിനെപ്പോലും കളിയ്ക്കാൻ പറ്റാത്ത ചെക്കനെ ഷണ്ണൻ എന്നല്ലേ ആൾകാർ വിളിക്കാ,?!"
റോഷ്‌നി വീണയെ ഒന്ന് നോക്കി വീണ എന്തോ വലിയ അപരാധം ചെയ്തപോലെ എന്ത് പറയണമെന്നറിയാതെ അവളെത്തന്നെ നോക്കി
" അല്ലേൽ തന്നെ നിന്നെപോലൊരു ഒത്ത ചരക്കിനെ എല്ലാ അനുവാദത്തോടെയും അടുത്ത് കിട്ടിയിട്ടും, നിന്റെ അനുവാദമില്ല എന്ന ഒറ്റ കാരണത്താൽ നിന്നെ തൊടാതിരുന്ന ആ മനു ശെരിക്കും ഒരു മണ്ടൻ തന്നെയാ.,
നിനക്കറിയോ കൊച്ചേ കല്യാണശേഷം ഭർത്താവു ചെയ്യണത് ഒരു ഇന്ത്യൻ കോടതിയിലും ബലാത്സംഗമായി എടുക്കില്ല,
അവൻ നിന്നെ എന്ത് ചെയ്താലും ആരും ചോദിക്കില്ലായിര്ന്നു എന്നുതന്നെ,.!"
റോഷ്‌നിയുടെ വാക്കുകൾ ഒരു മുള്ളുകിരീടം തന്നെ അണിയിക്കുന്ന പോലെ വീണയ്ക്കു തോന്നിച്ചു
"ഇനി ഞാൻ എന്താ ചെയ്യാ.?" വീണ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവളെ നോക്കി
"നിനക്ക് അവന്റെ വീട്ടിൽ എല്ലാ സ്വതന്ത്രവും ഇല്ലായിരുന്നോ.?"
"ഹ്മ്മ്..!" വീണ ഒരു മൂളലിൽ ഒതുക്കി
"നിനക്ക് അതായതു അവിടെയുള്ള എല്ലാരേയും ഇഷ്ടമാണ്, മനുവിനെ ഒഴിച്ച് അല്ലേ.!"
റോഷ്‌നി ഒരു ചോദ്യ ശരം എറിഞ്ഞു
"എനിയ്ക്കു മനുവിനെ ഇഷ്ടക്കുറവൊന്നുമില്ല, എന്തോ പക്ഷെ അവനെ എന്റെ ഭർത്താവായി കാണാൻ പറ്റുന്നില്ല..!"
" ആഹാ അതുകൊള്ളാം പിന്നെ നിന്റെ കഴുത്തിൽ ആ കിടക്കണ സാധനം ആരാ കെട്ടിയെ.?"
"അത് അവൻ തന്നെയാ, പക്ഷെ ഒരിക്കൽ പോലും എന്നോട് ഒരു ഭാര്യയെന്ന രീതിയിൽ മനുവും പെരുമാറിയിട്ടില്ല, പിന്നെങ്ങനെ ഞാൻ മാത്രമായിട്ട്.!"
"അതിനു പെരുമാറാൻ നീ നിന്നുകൊടുത്തുകാണില്ല, അല്ലാതെ നിന്നെപോലൊരു മൊതലിനെ കണ്ടാൽ ഏതവന്റെയാടി തപസ്സിളകാത്തെ..!"
റോഷ്‌നി വീണയെ നോക്കി ഒന്ന് കണ്ണിറുക്കി.!
"ഒന്ന് പോയെടി,
ഇടയ്ക്കു ഞാൻ തിരിയുമ്പോഴെല്ലാം അവനെന്നെ ശ്രെദ്ധിക്കുന്നതു ഞാൻ കണ്ടട്ടുണ്ട്,
പക്ഷെ വേറൊരു രീതിയിലും എന്നെ സമീപച്ചിട്ടില്ല,
ഇപ്പോ ചിന്തിച്ചു നോക്കുമ്പോൾ എനിയ്ക്കു ചെറിയ രീതിയിലൊക്കെ അവനോടു ഒരു ബഹുമാനമൊക്കെ തോന്നുന്നുണ്ട്,
എനിയ്ക്കു എന്റേതായ ഒരു സ്പേസ് എന്നും മനു നൽകിയിരുന്നു.!"
വീണ ഒരു ചെറു പുഞ്ചിരിയോടെ ആ ബ്രൂ കോഫി നുണഞ്ഞുകൊണ്ടു പറഞ്ഞു
"ആ അയാളെയാണ് നീ ഇന്ന് മാന്തിപ്പറച്ചിട്ടു വന്നിരിക്കുന്നെ.!"
റോഷ്‌നി ഒരു ടൺ പുച്ഛം
💬 Comments
View all comments