0%

Chapter Title : മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ]

വിപി പറഞ്ഞു

അല്ലേലും വിപിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,

ഞാനും പെട്ടെന്ന് വലയെ പറ്റി ഒന്ന് ആലോചിച്ചതാണ്,

ഉള്ളിൽ കിടക്കുന്ന റം ആകെ കുഴഞ്ഞുമറിഞ്ഞ മട്ടിലാണ് ചിന്തിപ്പിക്കുന്നത്

" പക്ഷെ അതിനു സാഹചര്യവും ആളും ഒത്തുവരണം.!"

ആൽബി എന്തോ ആലോചിച്ചിട്ട് ഒന്ന് നിർത്തി

" നിങ്ങൾക്ക് ആർക്കും പറ്റില്ലേൽ,

ഞാൻ ആ അവിഹിതം ഏറ്റെടുക്കാൻ തയ്യാറാണ്,

ഒന്നുല്ലെലും എന്റെ മനുവിന് വേണ്ടിയല്ലേ,

പിന്നെ വീണയും അടിപൊളിയല്ലേ,

അളിയാ നീ വേറൊന്നും വിചാരിക്കണ്ട, നിന്റെ ഭാര്യ എന്റെ പെങ്ങളെ പോലെയാണ്,

പക്ഷെ ഇപ്പോളവള് നിന്റെ ഭാര്യ അല്ലാലോ നിന്റെ രക്തം കുടിക്കാൻ വന്ന വടയക്ഷിയാണ് അവള്,

വടയുള്ള യക്ഷി  ,.."

വിപി ഒരു ഗ്ലാസ്സുകൂടി അകത്താക്കി എന്തോ ഓർത്തു ചിരിച്ചു

" അയ്യടാ,

കലങ്ങിയ കുളത്തിൽ മീൻ പിടിക്കാൻ എന്താ ഇന്റെരെസ്റ്റ്.!

അവിഹിതത്തിന് പറ്റിയ മുതലേ.!"

ആൽബി അവനെ നോക്കി പുച്ഛിച്ചു

അല്ല ആൽബി പറഞ്ഞതിൽ കാര്യമുണ്ടെന്നു എനിയ്ക്കും തോന്നി

" എടാ ആൽബി എന്ന നീ മതി, നീയാവുമ്പോൾ കാര്യങ്ങളെല്ലാം നോക്കിയും കണ്ടും ചെയ്തോളുമല്ലോ.!"

ഞാൻ പെട്ടെന്ന് അറിയാതെ പറഞ്ഞുപോയി

" അതേടാ മൈരേ നിനക്ക് ഞാൻ ഇങ്ങനെ നടക്കണ കണ്ടട്ടു സഹിക്കുന്നില്ലാലെ,

യൂണിഫോം ഇട്ടുനടക്കുന്ന എന്നെ,

ജയിലിൽ കേറ്റി ചപ്പാത്തിക്ക് മാവ് കുഴപ്പിക്കാതെ രണ്ടിനും സമാധാനം ആവിലാലേ,

എടാ പെടുന്നവൻ ചിലപ്പോ അകത്തു പോകുന്ന വകുപ്പാണ് അത്,

പോരാത്തതിന് നാണക്കേട് വേറെ.!

രണ്ടു മൈരന്മാരും കൂടി ഒള്ള കള്ളുമുഴുവൻ കയറ്റി ഒരു ബോധവുമില്ലാതെ എന്തൊക്കെയാ ഈ പറയണത്,.,!"

ആൽബി എന്നെയും വിപിയെയും തുറിച്ചുനോക്കികൊണ്ടു ബാക്കിയുള്ള മദ്യം

💬 Comments

View all comments