Chapter Title : മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]
നോട്ടം കണ്ട വീണ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഒന്ന് ചിരിച്ചു.!
" വിപിയെന്താ ഒന്നും കഴിക്കാത്തെ..!"
വീണ ഇടയ്ക്കെപ്പോഴോ ഭക്ഷണത്തിന്റെ ഇടയിൽ നിന്ന് തലയെടുത്തു ചോദിച്ചു.!
" ഓ വേണ്ട വീണേച്ചി, ഒരുപാടു കഴിച്ചാൽ ചിലപ്പോൾ ഉറക്കം വരും,
എന്തായാലും ഇങ്ങടെ വീട്ടിലെത്തുമ്പോൾ ഒരു ലോഡ് കാണുമല്ലോ കഴിക്കാൻ,.?
അവൻ ചുമ്മാ വെളുക്കനെ ഒന്ന് ചിരിച്ചു, എന്നെ നോക്കി
എന്റെ ദേഷ്യത്തിലുള്ള മുഖം കണ്ടപ്പോൾ പെട്ടെന്ന് അവന്റെ മുഖം മാറി.,
അതൊക്കെ നിന്റെ തോന്നലാ വിപി, നീ ഇവളെതന്നെ നോക്കിക്കോ, എത്ര കേറ്റിയാലും ഇത് ഉറങ്ങാതെ ഇരുന്നു എന്റെ മനസമാധാനം കെടുത്തി ചിലചോണ്ടേ ഇരിക്കും,
എനിയ്ക്കു ഇങ്ങനെ പറയണമെന്നുണ്ടായിരുന്നു,
പക്ഷെ എന്തോ ഒന്നും മിണ്ടിയില്ല,!
ഞാൻ വീണയെ നോക്കി,
ഒരു പാവപെട്ട കോഴിയുടെ കാലിൽ കടിച്ചു തൂങ്ങി പരാക്രമത്തിലാണ്.!
ആ കോഴിയുടെ കാലു കടിക്കണ കണ്ടട്ടു എനിയ്ക്കു എന്റെ കാലു വേദനെയെടുക്കുന്നു.!
പക്ഷെ അവൾ ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ നല്ല ചേലുണ്ട്.,
അവളുടെ തുടുത്തു ചുവന്ന ആ തടിച്ച ചുണ്ടുകൾ എന്നെ മാടി വിളിക്കുന്നതായി എനിയ്ക്കു തോന്നി.!
ദൈവമേ കണ്ട്രോൾ തരണേ,.!
ഭക്ഷണമെല്ലാം കഴിഞ്ഞു ബില്ലും പേ ചെയ്തു ഞങ്ങൾ ഇറങ്ങി,
വീണയുടെ എന്നോടുള്ള സമീപനത്തിൽ നല്ല മാറ്റമുണ്ട്,
;പക്ഷെ ഇത്ര പെട്ടെന്നുള്ള ഈ മാറ്റമാണ് എനിയ്ക്കു ഉൾകൊള്ളാൻ പറ്റാത്തത്,
വിപിയുടെ സംശയങ്ങളും, എന്റെ കുരുട്ടു ബുദ്ധിയും എല്ലാം കൂടി എന്തെക്കൊയോ അപകട സൂചനകൾ തരുന്ന പോലെ.!..
പോകുന്ന വഴിയെല്ലാം എന്റെ ചിന്തകളിലെ അഭിരാമി ചേച്ചിയെ വകഞ്ഞുമാറ്റി ചിന്തകൾ പലവഴികളിൽ രീതികളിൽ കാടുകയറി.!
ഞങ്ങൾ വൈകിട്ട് ആറരയോടെ വീണയുടെ വീട്ടിലെത്തി.!
ഞങ്ങളെ കാത്തുകൊണ്ടോ എന്തോ സിറ്റൗട്ടിൽ തന്നെ എല്ലാരും വട്ടംകൂടി ഇരിക്കുണ്ടായിരുന്നു.,
വണ്ടി കേറ്റിയിട്ടു ഞങ്ങൾ ഇറങ്ങി.,!
വീണ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഒരു ഇരുപതു വയസ്സ് തോന്നിക്കുന്ന അതി സുന്ദരിയായ ഒരു പെൺകുട്ടി ഓടിവന്നു അവളെ ചേർത്തുപിടിച്ചു.!
" ഞെക്കി കൊല്ലത്തേടി പെണ്ണെ.!"
വീണ അവളുടെ കെട്ടിപിടിത്തത്തെ കളിയാക്കികൊണ്ടു അവളെ അടർത്തി മാറ്റി,
എനിയ്ക്കു ആളെ ഒരെത്തും പിടിയും കിട്ടുന്നില്ല., ഞാനാ പെൺകുട്ടിയെ
💬 Comments
View all comments