Chapter Title : മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ]
വരുന്നതായി എനിയ്ക്കു തോന്നി.! ഞാൻ വീണയെ നോക്കി,,. ഒരുപക്ഷെ ഞങ്ങൾ ഒരുമിച്ചുള്ള അവസാന യാത്രയാവാം ഇത്., ഞാൻ വണ്ടിയിലേക്ക് എല്ലാവരോടും യാത്ര പറഞ്ഞു കയറി.,
ചിന്നു എന്റെ കയ്യിൽപ്പിടിച്ചാണ് യാത്ര പറഞ്ഞത്., എന്ത് കാര്യമാണേലും വേഗം ചെയ്തുകഴിഞ്ഞു തിരിച്ചു ചെല്ലണമെന്നും പറഞ്ഞു., അഭിരാമി ചേച്ചി ഒരു ചിരിയിൽ ഒതുക്കി., ഞാൻ വീണയെ നോക്കി.! അവളുടെ മുഖത്തും ആ കാര്യം എന്താണെന്ന് അറിയാതെ ഉള്ള വിഷമം എനിയ്ക്കു കാണാൻ പറ്റി.!
ദൈവമേ ഇതിപ്പോ എല്ലാം ഒത്തു വന്നപ്പോൾ മുഹൂർത്തം തെറ്റിയെന്ന് പറഞ്ഞ പോലെ ആയല്ലോ., ഞാൻ ആൽബിയെ വിളിച്ചു നോക്കിയപ്പോൾ സ്വിച്ചഡ് ഓഫ് എന്നാണ് കേൾക്കുന്നത്., വിപി വിളിച്ചു നോക്കിയപ്പോളും അത് തന്നെ അവസ്ഥ യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി., എന്റെ വീട്ടിലേയ്ക്കു., ഞങളെ അവിടെ കാത്തിരിക്കുന്ന പ്രേശ്നങ്ങളിലേയ്ക്ക്......
( തുടരും ...)
💬 Comments
View all comments