0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 481

ആയി ആരും ഇല്ല ,ഒറ്റമകൾ . ഒടുവിൽ 3 ആഴ്ചകൾക്ക് ശേഷം "ജലം " എന്ന പേരിൽ ഒരു കവിത ഞാൻ അവർക്ക് എഴുതി നൽക്കി. ആ 3 ആഴ്ച്ചകൾ കൊണ്ട് ഞങ്ങൾ പരസ്പരം നല്ലത് പോലെ മനസ്സിലാക്കിയിരുന്നു , നല്ല സുഹൃത്തുകളായി ഞങ്ങൾ മാറിയിരുന്നു. പക്ഷേ മറ്റു സുഹൃത്തുകളിൽ നിന്നും വ്യത്യസ്തമായി എന്തോ ഒന്ന് അവളിൽ ഉണ്ടായിരുന്നു. അവളോട് സംസാരിക്കുമ്പോഴും മറ്റും എന്തോ ഒരു പോസറ്റീവ് എനർജി എനിക്ക് ലഭിച്ചു കൊണ്ടിരുന്നു.

അങ്ങനെ ഒരു ദിവസം ഞാൻ സിറാജിനോട് ക്ലാസ് വിട്ട് ബസ് സ്റ്റോപ്പിലേക്ക് പോവും വഴി ഇതിനെ പറ്റി സംസാരിച്ചു. കാര്യം പറഞ്ഞ് കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു: "മോനേ ഹർഷാ, എനിക്ക് ഇത് ആദ്യമേ തോന്നിയിരുന്നു. നിനക്ക് അവളോട് എന്തോ ഉണ്ടെന്ന് "

ഞാൻ: "എന്ത് ഉണ്ട് എന്ന്?"

സിറാജ് : " പ്രേമം , അല്ലാതെ വേറെ എന്ത്?"

ഞാൻ : "എടാ, എനിക്ക് അവളോട് പ്രേമം ആണോ എന്ന് എങ്ങനെ തിരിച്ചറിയും ? നീ ഈ കാര്യത്തിൽ ഒരു വീക്കീ പീഡിയ അല്ലേ... അത് കൊണ്ടാണ് നിന്നോട് ചോദിക്കുന്നത് "

സിറാജ് : "മോനേ ഹർഷാ, നിനക്ക് ഐഡിയ എല്ലാം ഞാൻ താരാം. അതിന് വേണ്ടി നീ എന്നെ ഇങ്ങനെ സോപ്പ് ഇട്ട് പതപ്പിക്കേണ്ട കേട്ടോ "

ഞാൻ: "ഓ സമ്മതിച്ച്, നീ പറ "

സിറാജ്: " അങ്ങനെ വെറുതെ പറയാൻ ഒന്നും പറ്റില്ല, നാളെ കാന്റീനിൽ നിന്ന് ഒരു ബിരിയാണി .... ഓക്കേ ആണോ?"

ഞാൻ : "

💬 Comments

View all comments