0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 482

സെറ്റ് , ഇനി പറ , എന്റെ ബസ് വരാറായി "

സിറാജ്: "ഒന്ന് അടങ്ങടെ , വല്യ കഥാകാരൻ ആണ്, എന്നിട്ട് പ്രേമവും ഫ്രണ്ട്ഷിപ്പും തിരിച്ചറിയാൻ അറിയില്ലത്രേ ... നീ ഒരു കാര്യം ചെയ്യ് . നിനക്ക് എന്നോട് ഒരു രണ്ട് ദിവസം മിണ്ടാതിരിക്കാൻ പറ്റുമോ?"

ഞാൻ :" പറ്റും ,ഒരു കുഴപ്പവും ഇല്ല "

സിറാജ്: "ഇത് പോലെ അവളോട് മിണ്ടാതിരിക്കാൻ പറ്റുമ്മാ?"

ഞാൻ : " ഇല്ല മച്ചാനേ, ഉറപ്പില്ല. "

സിറാജ്: "കൊച്ചു മൈരേ എങ്കിൽ ഉറപ്പിചോ , ഇത് അത് തന്നെ ലവ് ലവ്. നിനക്ക് കൂടുതൽ വ്യക്തത വേണം എങ്കിൽ 2 ദിവസം ലീവ് എടുത്ത് വീട്ടിൽ ഇരിക്ക്, എന്നിട്ട് നോക്ക്"

ഞാൻ : "ശെരിക്കും? , നാളെ അപ്പോൾ ലീവ് എടുക്കാം അല്ലേ?"

സിറാജ്: " നാളെ എടുക്കേണ്ട, നാളെ എനിക്ക് ബിരിയാണി വാങ്ങി തന്നിട്ട് മറ്റന്നാൾ എടുത്തോ? "

" ശെരി ശരി" പറഞ്ഞ് കഴിഞ്ഞതും എന്റെ ബസ് വന്നതും ഒന്നിച്ചായിരുന്നു. അവൻ പറഞ്ഞത് പോലെ ഞാൻ 2 ദിവസം ലീവ് എടുക്കാൻ തീരുമാനിച്ചു. പക്ഷേ രണ്ടാം ദിവസം തന്നെ കോളേജിൽ തിരിച്ചെത്തി. ഒരു ദിവസത്തിൽ കൂടുതൽ അവളേ കാണാതിരിക്കാൻ പറ്റിലായിരുന്നു. പിന്നീട് ഉള്ള ദിവസങ്ങളിൽ അവളോട് സംസാരിക്കുമ്പോൾ എനിക്ക് ഒരു പിൻവലിച്ചിലും അവളുടെ കണ്ണുകളിലേക്ക് നോക്കാനും മടി തോന്നി തുടങ്ങി. ഒരു ദിവസം അവൾ എന്നാട് ചോദിച്ചു

" ഹർഷൻ, നിനക്ക് എന്തെങ്കിലും പ്രോബ്രം ഉണ്ടോ? ആക്കെ ഡൽ ആണല്ലോ?"

"ഒന്നും ഇല്ലടോ ,

💬 Comments

View all comments