0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 941

ഞാൻ ഇത് ചോദിച്ച് തീർക്കും മുമ്പേ അവൾ എന്റെ നെഞ്ചിന്റെ വലത് വശത്തേക്ക് തല ചേർത്ത് വെച്ച് രണ്ട് കൈകളും പിറക്കലൂടെ എന്റെ ചുമലിനോട് ചേർത്ത് എന്നെ ആലിംഗനം ചെയ്തു. ഞാൻ എന്റെ രണ്ട് കൈകളും അവളുടെ പിങ്ക് അനാർക്കലിയുടെ പിറക്കിലൂടെ ചേർത്ത് അവളുടെ തോളിൽ തല ചേർത്ത് വെച്ചു. അവളുടെ മുടിക്ക് ഒരു പ്രത്യേഗ ഗന്ധം ആയിരുന്നു. അവളുടെ തട്ടം പിറക്കിലേക്ക് വീണു.

"This is the place where I am safe now, after my mother's bosom " അവൾ എന്റെ കാതുകളിൽ മന്ത്രിച്ചു. ഞാൻ രണ്ട് കൈകളും അവളുടെ കഴുത്തിൽ ചേർത്ത് പിടിച്ചു. അവൾ എന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി , അവളുടെ മുടി എന്റെ മുഖത്ത് ഉരസി കൊണ്ട് കടന്ന് പോയി , ശേഷം പെണ്ണ് എന്റെ കണ്ണുകളിലേക്ക് നോക്കി. കൈകൾ അവളുടെ മിനുസമുള്ള കവിളിൽ ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ നെറ്റിയിൽ ചുംബിച്ചു. സംരക്ഷണത്തിന്റെ ചുംബനം. എന്റെ ചുണ്ടുകൾ നെറ്റിയിൽ നിന്ന് മാറ്റി, മുഖത്തേക്ക് വീണു കിടക്കുന്ന കാർകൂന്തലുകൾ ഞാൻ കൈ കൊണ്ട് അവളുടെ ചെവിക്ക് പിറ്ക്കിലേക്ക് ഒതുക്കി വച്ചു. രണ്ട് കൈകളും അവളുടെ കഴുത്തിൽ ചേർത്ത് പിടിച്ച് ചെവിയിൽ തഴുകി കൊണ്ടിരുന്നു. അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി മിഴികൾ പാതി അടച്ചു. വിറ കൊള്ളുന്ന സുന്ദരമായ അധരങ്ങളും മിഴികളും എന്താണ് പറയുന്നത് എന്ന് എനിക്ക് അറിയാമായിരുന്നു. കൈ കൊണ്ട് അവളുടെ മുഖം ഞാൻ എന്നിലേക്ക് അടുപ്പിച്ചു, അവൾ സുന്ദരമായ മിഴികൾ അടച്ചു തയ്യാറായി ,

💬 Comments

View all comments