0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 2 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 946

? നിന്റെ കാര്യം എല്ലാം അമ്മക് അറിയാവുന്നതല്ലേ..ഒരു പ്രോബ്ലെവും ഇല്ല, നേരം കളയാതെ നീ വാ "

"എന്റെ വീട്ടുകാരെ എന്തിനാ കുറ്റം പറയുന്നേ? നിന്നെ അവിടേക്കു കൊണ്ട് പോയാലും ആരും കുറ്റം പറയില്ല "

"എങ്കിൽ ഇപ്പോൾ കൊണ്ടുപോ എന്നെ "

"അങ്ങനെ അല്ല, എല്ലാവരോടും സംസാരിച്ചു കൺവിൻസ്‌ ചെയ്ത് പതിയെ...."

"എന്നാൽ ഒരു കാര്യം ചെയ്യ്... ഇപ്പൊ എന്റെ വീട്ടിൽ പോവാം, എന്നയാലും നീ കയറി വരേണ്ട വീടല്ലേ?

"നിനക്കു അത്ര നിർബന്ധം ആണെങ്കിൽ പോവാം "

വീട്ടിലേക് പോവുമ്പോൾ ബൈക്കിന്റെ പിറകിൽ എന്റെ ഉദരത്തിനു ചുറ്റും കെട്ടി പിടിച്ചു എന്റെ തോളിൽ തലവെച്ചുകൊണ്ടു ബൈക്കിന്റെ മിററിൽ എന്നെ നോക്കി കൊണ്ട് അവൾ ഇരുന്നു. അവളുടെ മുലകൾ എന്റെ പുറം ഭാഗത്തു മുത്തം വെച്ച് കൊണ്ടിരുന്നു .

വീട്ടിൽ എത്തിയപ്പോൾ അമ്മ അലക്കുവാൻ ഇട്ടിരുന്ന തുണികൾ എടുക്കുന്ന തിരക്കിൽ ആയിരുന്നു അമ്മ, ബൈക്കിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അമ്മ അപ്രതീക്ഷിതമായി ഞങ്ങളെ കണ്ടപ്പോൾ അമ്മ തുണി സിറ്റൗട്ടിലെ കസേരയിൽ വെച്ചിട്ട് ഞങ്ങളുടെ അടുത്തേക്കു വന്നു . അവളെ ഞാൻ അമ്മക് പരിചയപ്പെടുത്തി കൊടുത്തു.

"അമ്മെ ഇതാണ് ...."

"എനിക്ക് അറിയാം ..... മെഹ്റിൻ അല്ലേ ? മോള് വാ " ചിരിച്ചു കൊണ്ട് അവളുടെ മുഖത്തു തടവി അവളുടെ കൈ പിടിച്ചു അമ്മ അകത്തേക്കു കൊണ്ടുപോയി. അത്ഭുതത്തോടെ അവൾ എന്നെ തിരിഞ്ഞു നോക്കി. ഞാൻ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയ്കൊള്ളു എന്ന് അവളോട് ആംഗ്യം കാണിച്ചു. അടുക്കളയിൽ അമ്മ ചായ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ

💬 Comments

View all comments