Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
എന്റെ വീടിന്റെ പരിസരം സേഫ് ആയിരുന്നു , പക്ഷെ എന്റെ ആശങ്ക അവളെ കുറിച്ച് ആലോചിച്ചു ആയിരുന്നു, അവളുടെ അടുത്തേക്ക് പോകുവാൻ ഉള്ള വഴി മുഴുവൻ ബ്ലോക്ക് ആയി കിടക്കുയയാണ് എന്നാണ് കേട്ടത്. അങ്ങനെ വൈകീട്ട് എട്ടു മണിയോട് അടുത്ത ആയപ്പോൾ മഴ കുറഞ്ഞു, പെട്ടന്നു എന്റെ ഫോൺ റിങ് ചെയ്തു ' ഉമ്മച്ചി കുട്ടി കാളിങ്' ..ഞാൻ പെട്ടാണ് തന്നെ ഫോൺ അറ്റൻഡ് ചെയ്തു .
"ഹർഷൻ...എനിക്ക് പേടി ആവുന്നു ...ഇവിടെ ചുറ്റിനും വെള്ളം ആണ്..ആനി ചേച്ചിയുടെ വീട്ടിൽ വെള്ളം കയറിയ കാരണം ചേച്ചി ഇന്ന് വന്നില്ല... എനിക്ക് പേടി ആവുന്നു .. നീ ഒന്ന് ഇവിടേം വരെ വരുമോ?" അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു . ഞാൻ ഇത് കേട്ട് കസേരയിൽ നിന്നും ചാടി എഴുന്നേറ്റു .
" ഏയ് ഏയ്...പേടിക്കലെ....ഞാൻ ഇതാ എത്തി....പേടിക്കേണ്ട...'
"എനിക്ക് പേടിയാണ്....വേഗം വായോ "
"കറയേണ്ടന്നല്ലേ പറഞ്ഞത്...ഞാൻ ദേ പുറപ്പെട്ടു ...നീ രണ്ടു ദിവസത്തിനുള്ള ഡ്രസ്സ് എല്ലാം പാക്ക് ചെയ്ത വെച്ചോ ....പേടിക്കേണ്ട ട്ടോ ...ഫസ്റ്റ് ഫ്ലോറിൽ കയറി നില്ക്.." സംസാരത്തിനിടയിൽ റൈൻ കോട്ടും ഹെൽമെറ്റും ചാവിയും എടുത്ത് ഞാൻ അമ്മയുടെ അടുത്തേക് പോയി..
"എന്താടാ പ്രശനം..നീ ആരോടാ സംസാരിക്കുന്നത്...എവിടെക്കാ ഈ മഴയത് പോവുന്നത്?"
"അമ്മെ അവളുടെ വീട്ടിൽ വെള്ളം കയറി തുടങ്ങി എന്ന്..അവിടെ ആരും ഇല്ല, ഞാൻ അവളെ ഇങ്ങോട്ടു കൊണ്ട് വരാൻ പൂവാ "
"വേഗം പോയിട്ട് വാ ...സൂക്ഷിച്ചു പോവണം കേട്ടോ"
മഴയത്തു കൂടെ ഉള്ള എന്റെ ബൈക്കിലെ പരക്കം പാച്ചിൽ കണ്ട ചിലരെങ്കിലും
💬 Comments
View all comments