0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.1K

എന്റെ അമ്മക്ക് വിളിച്ചിട്ടുണ്ടാവും.

തുറന്നിട്ടിരിക്കുന്ന ഗേറ്റിനുള്ളിലോടെ വണ്ടിയുമായി ഞാൻ അവളുടെ വീടിന്റെ കോമ്പൗണ്ടിലേക്ക് കടന്നു. പുറത്തെ ലൈറ്റ് എല്ലാം ഓഫ് ചെയ്തു വെച്ചിരിക്കുകയായിരുന്നു . വീടിന്റെ പുറത്തു ഒന്നും അധികം വെള്ളം കെട്ടി നിൽക്കുണ്ടായിരുന്നില്ല . ഹെൽമെറ്റും റൈൻ കോട്ടും വണ്ടിയിൽ വെച്ച് സിറ്റ് ഔട്ടിലേക് ഞാൻ ഓടി കയറി, വാതിൽ തുറന്നു കിടക്കുന്നായിരുന്നു...അകത്തു ലൈറ്റ് ഇട്ടു വെച്ചിട്ടുണ്ട്..ഞാൻ വാതിൽ പടിക്കൽ നിന്ന് അവളെ രണ്ടു മൂന്ന് തവണ വിളിച്ചു നോക്കി , കാളിങ് ബെല്ലും അടിച്ചു നോക്കി..എനിക്ക് ആകെ ടെൻഷൻ കയറാൻ തുടങ്ങി..അവസാനം രണ്ടും കല്പിച്ചു കൊണ്ട് ഞാൻ വീടിനുളളിക് കയറി, പതിയെ രണ്ട മൂന്ന് അടി വെച്ച ശേഷം വീണ്ടും അവളെ വിളിച്ചു നോക്കി . "ട്ടോ " എന്ന ഉറക്കെ ഉള്ള കേട്ട് പിറകിലേക് ഞെട്ടി തിരിഞ്ഞ എന്റെ മുൻപിൽ അവൾ പൊട്ടി ചിരിച്ചു കൊണ്ട് നിൽക്കുന്നു. അവൾ ആവാതിലിന്റെ പിറകിൽ മറഞ്ഞു ഇരിക്കുണ്ടായിരുന്നു.

" പോത്തേ ..ഞാൻ ശെരിക്കും ഞെട്ടി ട്ടാ ... എവിടെ ഡ്രസ്സ് പാക്ക് ചെയ്തില്ലേ? വേഗം പോകാം.."

"എങ്ങോട്ട് പോകുന്നു ??? ആര് പോകുന്നു ?? ഇന്ന് ഇവിടെ നിന്നും ആരും പോകുന്നില്ല " ഇത് പറഞ്ഞു അവൾ വാതിൽ അടച്ചു കുറ്റിയിട്ടു .

"എനിക്ക് മനസ്സിലായില്ല "

"ഞാൻ മനസ്സിലാക്കി തരാം " അവൾ പിറകിൽ നിന്നും കൈ കൊണ്ട് എന്നെ തള്ളി സോഫയിലേക്ക് ഇട്ടു, പിന്നെ നേരെ എന്റെ അടുത്ത വന്നു ഇരുന്നു എന്റെ കൈകളിൽ പിടുത്തം ഇട്ടു.

"നീ എന്താ സംഭവം എന്ന്

💬 Comments

View all comments