0%

Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]

Author : MALLU STORY TELLER Read All Parts 1.2K

അമ്മയെ കാലു കൊണ്ട് തള്ളി മാറ്റി. അയാളുടെ ബലമുള്ള തള്ളിൽ അമ്മ എന്റെ അരികിലേക്ക് വീണു. അമ്മയെ അയാൾ തള്ളി വീഴ്ത്തിയത് കണ്ട എനിക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല..പാതി ബോധത്തിൽ ചെളിയിൽ കൈ വെച്ച് കൊണ്ട് വിറച്ച കാലുകളും ആടി ഉലയുന്ന ശരീരവും ആയി ഞാൻ അയാൾക് നേരെ അടുത്തു "എന്റെ അമ്മേയെ തൊടുനോടാ പട്ടി ...." ഇത് പറഞ്ഞു അയാൾക്ക്‌ നേരെ വീണ്ടും നീങ്ങി എങ്കിലും " പാ മൈരേ " എന് ആക്രോശിച്ചു കൊണ്ട് വായുവിൽ ഉയർന്നു പൊങ്ങിയ അയാളുടെ കാല്പാദം എന്റെ നെഞ്ചിൽ വന്നടിച്ചു,ഞാൻ തെറിച്ചു പിറകിലേക്ക് വീണു . എന്റെ കണ്ണുകൾ പൂർണമായും ഇരുട്ടിനു പിടി കൊടുത്തു.. ഇടി വെട്ടി പെയ്ത മഴയത്തു അമ്മ എന്നെ ചേർത്ത് പിടിച്ചു ഇരുന്നു കരഞ്ഞു. ..............................................................

കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീണ്ടും ഞാൻ ക്യാമ്പസിൽ എത്തി. ഉമേഷിന്റെ കൂടെ ആണ് ഞാൻ അന്ന് എത്തിയത്. എന്റെ വീട്ടിൽ ഉണ്ടായ സംഭവം കോളേജിൽ മുഴുക്കെ പരന്നിരിന്നു. കോളേജിൽ ചെന്ന ഉടനെ ഞാൻ അവളുടെ ക്ലാസിലേക്കാണ് പോയത്. പോവുന്ന വഴിയിലും മറ്റും ഉള്ളവർ എല്ലാം എന്നെ കാണുമ്പോൾ എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ടിരുന്നു. " അവൾ വന്നിട്ട് 2 ആഴ്ച്ച ആയി ... ഇനി വരില്ല എന്നാണ് പറഞ്ഞത് " അവളുടെ ഒരു കൂട്ടുകാരി പറഞ്ഞു. അവളെ കാണാൻ കഴിയാതെ എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നി. അവളെ കാണുക എന്നതിൽ ഉപരി അവൾക്ക് എത് സംഭവിച്ചു എന്ന ആകാംക്ഷ ആയിരുന്നു എന്നിൽ . അവളുടെ

💬 Comments

View all comments