0%

Chapter Title : മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Author : danmee Read All Parts 718

ആയിരിക്കും. എനിക്ക്  ഒരു സാധരണ ജീവിതം ജീവിക്കാൻ പറ്റില്ല.. എനിക്ക്  എപ്പോഴും  പവർ  എന്റെ കയ്യിൽ ഉണ്ടായിരിക്കണം  അതിന് വേണ്ടി  ചില  വിട്ട് വീഴ്ചക്ക്  ഞാൻ തയ്യാർ ആണ്....... പിന്നെ  എമി..... ഷീ ഈസ്‌  ബ്യൂട്ടിഫുൾ "

" ഞാൻ  പറയുന്നത്  കൊണ്ട്  ഒന്നും  തോന്നരുത്....... എമി ബ്യൂട്ടിഫുൾ ആണ്‌  പക്ഷെ  സെക്സി അല്ല...... സാറിന്റെ  ടേസ്റ്റ്  വേറെ  അല്ലെ  "

" ഞാൻ  പലതരം  പെൺകുട്ടികളും മായി കിടക്ക പങ്കിട്ടിട്ടുണ്ട്  അതിൽ  എനിക്ക്

ലഹരി ആയത്  ഇവിടുത്തെ  സുന്ദരികൾ ആണ്‌....... ഹാ  ഇനിയും  ദിവസങ്ങൾ  ഉണ്ടല്ലോ പോകുന്നതിന് മുൻപ് ഒന്നുകൂടെ  ഒന്ന്  വേട്ടക്ക്  ഇറങ്ങണം "

" ജോർജ് വില്കിൺസൺ ഇവിടെ  ഉള്ളപ്പോൾ  അത്  വേണോ "

" അദ്ദേഹം  ഉടൻ തന്നെ  തിരിച്ചു പോകും ...എന്നിട്ട് നമുക്ക്  വേട്ട തുടങ്ങാം "

ജോർജ് വില്കിൻസൺ ഉടനെ പോകും  അയാൾ പോകുമ്പോൾ  പകുതി പട്ടാളകാരെ കൂടെ കൂട്ടും  ആ  സമയത്ത്  ഇല്ലിസിനെ വകവരുത്താം  എന്ന് ഞാൻ കരുതി.

പിറ്റേന്ന് ജോർജ് വില്കിൺസൺ  അവിടെ നിന്നും പോകാൻ തയ്യാറായി. പക്ഷെ എമിയെ അയാൾ കൂടെ കുട്ടിയില്ല. ആയൾ തിരിച്ചു മദ്രാസിലേക്ക് അല്ല പോകുന്നത് ഡൽഹിയിലേക്ക് ആണ്‌  അതുകൊണ്ട് മകളെ  അവളുടെ  ഭാവി വരന്റെ അടുത്ത് നിർത്തിയിട്ട് അയാൾ പോകാൻ തയ്യാറായി.

" പപ്പാ നിങ്ങൾ ഇല്ലാതെ  എനിക്ക് ഇവിടെ  ബോർ അടിക്കും..... ഞാനും വരാം "

" ഞാൻ കുറച്ച് ഒഫീഷ്യൽ കാര്യത്തിനാണ് മോളെ  പോകുന്നത് ..... രണ്ട് ദിവസത്തിനകം  ഇല്ലിസ്  ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോകും അവനോടൊപ്പം

💬 Comments

View all comments