0%

Chapter Title : മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 829
ഞങ്ങള്‍ ചെയ്യും. കല്ല്യാണി കൊണ്ടുവന്ന വെള്ളം വാങ്ങികുടിച്ചുകൊണ്ട് വേലുക്കുട്ടി: എനിക്കൊന്നും വേണ്ട തമ്പ്രാട്ടി. ഇപ്പോള്‍ ഒന്ന് കുളിക്കണം. പുഷ്പ: അതിനെന്താ കുളിക്കാലോ..? വേലു: ഞാന്‍ കുളത്തില്‍ കുളിച്ചോളാം. കുളിച്ചുവരുമ്പോളേക്കും നിലവിളക്ക് തെളിയിക്കണം. വീട്ടുകാരെല്ലാം അതിന് ചുറ്റുമിരിക്കണം. പുഷ്പ: ശരി കയ്യിലെ ക്ലാസ് കല്ല്യാണിക്ക് കൊടുത്ത് കുളിക്കാന്‍ പോവുന്ന വേലുക്കുട്ടി. മീര: അമ്മേ അത് ആരാ..? പുഷ്പ: അതാണ് വേലുക്കുട്ടി. ഞാന്‍ പറഞ്ഞിട്ടില്ലേ..? ആര്യ: ഇയാളോ...? മീര: വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത കോലാണല്ലോ.. പുഷ്പ: താഴ്ന്ന ജാതിക്കാരാ. ഇവിടെ ജോലിക്ക് വന്നാല്‍ പുറത്ത് നിന്ന് ഭക്ഷണം കൊടുക്കാറ്. ഇതിപ്പൊ അങ്ങനത്തെ ഒരാവശ്യമല്ലല്ലോ ഇവിടെ. മക്കള് വേഗം പോയി വിളക്ക് കത്തിക്ക്. അങ്ങനെ വീട്ടുകോലായില്‍ കത്തിച്ച നിലവിളക്കിന് ചുറ്റും പുഷ്പയും മീരയും ആര്യയും ഇരുന്നു. കുളിച്ച് നനഞ്ഞ ടവ്വല്‍ കോണകമാക്കിയുടുത്തു ചമ്രപ്പടിയിട്ട് വേലുക്കുട്ടി അവര്‍ക്കഭിമുഖമായിരുന്നുകൊണ്ട് വേലുക്കുട്ടി: ഞാനൊരു താഴ്ന്ന ജാതിക്കാരനാ. ഇവിടെ ജോലിക്ക് വന്നാല്‍ പുറത്തിരുത്തിയാ ഭക്ഷണം തരാറ്. അല്ലേ തമ്പ്രാട്ടി...? വിക്കികൊണ്ട് പുഷ്പ: അത് പിന്നെ ഞാന്‍ മക്കള്‍ക്ക് അറിയാത്തതുകൊണ്ട്. മീരയെ നോക്കി വേലുക്കുട്ടി: അത് സാരമില്ല. പിന്നെ എന്നെ വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത കോലമാണ്. ഇവിടെയിരുന്നതിന് മാപ്പ് ചോദിക്കുന്നു. ഇതുകേട്ട് ഞെട്ടലോടെ പുഷ്പയെയും ആര്യയെയും നോക്കുന്ന മീര ചമ്മലോടെ വേലുവിനെ നോക്കി മീര: അത് ഞാന്‍ വേലുക്കുട്ടി: ഉം നിങ്ങള്‍ രണ്ടുപേര്‍ക്കും ഇതിലൊന്നും വിശ്വാസമില്ല എന്നെനിക്ക് അറിയാം. എന്നെയും എന്റെ ശാസ്ത്രത്തെയും നിങ്ങള്‍ വിശ്വസിക്കേണ്ട. നിങ്ങള്‍ ദൈവത്തെ വിശ്വസിക്കുന്നുണ്ടോ..? എങ്കില്‍ ഭൂതപ്രേതങ്ങളെയും വിശ്വസിച്ചേ മതിയാവൂ. നിങ്ങള്‍ക്കെല്ലാം നഷ്ടപ്പെടുമെന്നുള്ളത് ദൈവവിധി. എന്നാല്‍ ഭൂതപ്രേതങ്ങളെ കൂട്ടുപിടിച്ചു വിധി തനിക്കനുകൂലമാക്കുകയെന്നത് സാധ്യമായ

💬 Comments

View all comments