0%

Chapter Title : മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 352
അര്‍ദ്ധരാത്രിയില്‍ കുളപടവില്‍ കുത്തുവിളക്കിന്റെ വെളിച്ചത്തില്‍ അയാള്‍ ആ ഗ്രന്ഥം ഓരോന്ന് മറിച്ച് വായിക്കാന്‍ തുടങ്ങി. പുലരുംവരെ അതിലെ കര്‍മ്മങ്ങളും ജപിക്കേണ്ട മന്ത്രങ്ങളും പഠിച്ചു. രാവിലെ കുട്ടപ്പന്‍ കൊണ്ടുവെച്ച കഞ്ഞി കുടിച്ച് മുറിയില്‍ കയറി ധ്യാനിച്ചു. വൈകിട്ട് വീണ്ടും കഞ്ഞി കുടിച്ചു. രാത്രി വീണ്ടും മറ്റൊരു അധ്യായം പഠിച്ചു. പകല്‍ വീണ്ടും ധ്യാനിച്ചു. മൂന്നാം രാത്രിയില്‍ അയാള്‍ ആ കുളക്കടവില്‍ കിടന്നുറങ്ങി. പുഷ്പയും മീരയും ആര്യയും സ്വാമി
പറഞ്ഞതുപോലെ മന്ത്രങ്ങള്‍ ജപിക്കാന്‍ തുടങ്ങി. മൂന്ന് സന്ധ്യാസമയത്തെ ജപത്തിന് ശേഷം അവര്‍ ആ ഇലകള്‍ കീറി വലിച്ചെറിഞ്ഞു. ആ രാത്രി അവര്‍ കിടന്നുറങ്ങി. കാരണം സ്വാമിയെ അവര്‍ക്ക് വിശ്വാസമായിരുന്നു. ------------------------------------------------------------------------------------------------------------------------------------------------- പുലര്‍ച്ചെ നീട്ടിയടിച്ച ഫോണിന്റെ ശബ്ദം കേട്ടാണ് പുഷ്പ എഴുന്നേറ്റത്. ഫോണിലേക്ക് നോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പറില്‍ നിന്നാണ് കോള്‍. ഫോണ്‍ കട്ടായി. അപ്പോളേക്കും മീരയുടെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. പരിചയമില്ലാത്ത നമ്പറായിരുന്നു അത്. മീര വേഗം ഫോണെടുത്തു. മീര: ഹലോ.. ശശിധരന്‍: ഹലോ മോളെ ഞാനാ അച്ഛന്‍ ഞെട്ടലോടെയും സന്തോഷത്തോടെയും മീര: അച്ഛാ, അച്ഛനിത് എവിടെനിന്നാ ശശിധരന്‍: മോളെ ഞാന്‍ ഇവിടെയാ ദുബൈയില്. എന്നെ ജാമ്യത്തില് വിട്ട്. മീര: നോരോ..? ശശിധരന്‍: അതെ.. നീ അമ്മക്ക് കൊടുത്തേ.. ഫോണുമായി പുഷ്പയുടെ മുറിയിലേക്ക് ചെന്നുകൊണ്ട് മീര: അമ്മേ അച്ഛനാ.. അച്ഛനെ ജാമ്യത്തില് വിട്ടു. സന്തോഷത്തോടെയും ഞെട്ടലോടെയും പുഷ്പ: ങാ ചേട്ടാ ശശിധരന്‍: ടീ നീ എന്താ ഫോണെടുക്കാത്തെ പുഷ്പ: പരിചയമില്ലാത്ത നമ്പറായതോണ്ടാ. ശശിധരന്‍: ടീ എന്നെ ജാമ്യത്തില് വിട്ടു. ഇന്നലെയാ വിട്ടത്. പുഷ്പ: ദൈവം കാത്തു. ശശിധരന്‍: കോടതി ഇത്ര പെട്ടെന്ന് എന്നെ വിടൂന്ന് ഞാന്‍ കരുതീലാ പുഷ്പ: ഏതായാലും ഇനി മക്കളെ ഇറക്കാന്‍ നോക്കണം. ശശിധരന്‍: 28 ദിവസാ എന്റെ ജാമ്യ കാലാവധി അതിനുള്ളില്‍ പണംകെട്ടണം. അത്രയും രൂപ എവിടെ നിന്ന് ഉണ്ടാക്കും. പുഷ്പ: അതൊക്കെ ഉണ്ടാവും.

💬 Comments

View all comments