0%

Chapter Title : മെമ്മറീസ് [Callisto]

Author : Kambikathakal Read All Parts 361

നിളയോടായിപറഞ്ഞു.

നിള ബാഗുകളുമായി റിസെപ്ഷനിലെ വെയ്റ്റിംഗ് റൂമിലേക്ക്‌ പോയി. കിച്ചു റൂം സെറ്റുചെയ്യാനായി റിസപ്ഷനിലേക്കും. കുറച്ചുകഴിഞ്ഞു കിച്ചു നിളയുടുടെ അടുക്കലേക്കു വന്നു. "എന്തായി റൂം കിട്ടിയോ " "ഇല്ല കുറച്ചൊന്നു വെയിറ്റ് ചെയ്യേണ്ടി വരും. പ്രീ ബുക്ക്‌ ചെയ്താലേ റൂം കിട്ടോളെന്ന്. പിന്നെ അവർ നോകാം വെയിറ്റ് ചെയ്യാൻ പറഞ്ഞു." " ശേ.. കിച്ചു എനിക്ക് നല്ല ഉറക്കം വരണോണ്ട്. പിന്നെ നല്ല പോലെ ട്ടയേർഡാ. " ക്ഷീണം അവളുടെ ശബ്ദത്തിൽ നല്ലപോലെ അറിയാൻ പറ്റുമായിരുന്നു. " നീ പേടിക്കണ്ട ഞാൻ ഒന്ന് അങ്കിളിനെ വിളിച്ചുനോകാം." എന്നും പറഞ്ഞു ഞാൻ ഫോണുമെടുത്തു തിരിഞ്ഞതും ഒരാൾ ഞങ്ങളുടെ നേർക്കു നടന്നുവരുന്നത് കണ്ടു. " റഹീം അങ്കിൾ " ഞാൻ പറഞ്ഞു. ഞാൻ നോക്കിനിന്ന സ്ഥലത്തേക്ക് നോക്കി നിളയും എഴുന്നേറ്റു. ഒരു അമ്പതിയഞ്ഞു വയസിനടുത്തു പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ. എന്റെ അടുത്തുവന്ന അങ്കിൽ ഒന്നും മിണ്ടാതെ എന്നെ കെട്ടിപിടിച്ചു. " എത്രനാളയാടാ കിറുക്കാ നീ പോയിട്ട്, നിനക്കൊന്നു വിളിക്കെങ്കിലും ചെയ്തുടായിരുന്നോ. " എന്റെ തലക്കിട്ടു ഒന്ന് പതിയെ കൊട്ടികൊണ്ട് അദ്ദേഹം ചോദിച്ചു.

അപ്പയും, മനു അങ്ങിളും, റഹീം അങ്കിളുമായിരുന്നു പണ്ടുതൊട്ടെ വലിയ കൂട്ട്. അപ്പയുടെ ചൈൽഡ്ഹൂട് ഫ്രണ്ട്സായിരുന്നു മനു അങ്കിളും , റഹീം അങ്കിളും. അതുണ്ടുതന്നെ ഞാൻ എന്റെ കുട്ടികാലം മുതൽ തന്നെ ഇവരെ കണ്ടാണ് വളർന്നത്.

"പിന്നെ പിന്നെ എന്നേം ഇവളേം ഇവിടന്നു ലെൻഡനിലേക്ക് കേട്ടു കെട്ടിച്ചതിന്റെ പിന്നിൽ അങ്കിളിന്റെ കയ്യുമുണ്ടെന്നെനിക്കറിയാം. "

"ഹഹഹ... നിന്നെ വീണ്ടും പഴയപോലെ കാണാൻ പറ്റിയതിൽ എനിക്ക് സന്ദോഷമുണ്ടെടാ. അതിന്റെ എല്ലാ

💬 Comments

View all comments