0%

Chapter Title : മെമ്മറീസ് [Callisto]

Author : Kambikathakal Read All Parts 357

കേട്ടത്. നിളയുടെ ലാസ്റ്റ് മൂവ് ആണത് എന്റെ നെഞ്ചിൽ ഉള്ള അവളുടെ കടി. പട്ടിക്കുട്ടി ഇവളുടെ ഈകടി കാരണം എന്റെ നെഞ്ചിൽ ഇപ്പൊ ഇവളുടെ പല്ലിന്റെ മാർക്ക് ഉണ്ട് . പട്ടി എന്നെ കടിച്ചിട്ടു കിച്ചനിലേക്ക് ഓടിപ്പോയി.

കിച്ചണിലെത്തിയ നിളയുടെ മനസും ചിന്തകളിൽ മുഴുകി. നിക്കിയെക്കുറിച്ചു വളരെ കുറച്ചുകാര്യം മാത്രമേ നിളക്കറിയാമായിരുന്നുള്ളു. ഒരിക്കൽ കിച്ചു തന്നോടുപറഞ്ഞിരുന്നു, നീക്കി കിച്ചുവിന്റെ ഒരു ഫ്രണ്ടായിരുന്നുവെന്നും, നിക്കിയും അവന്റെ ഫാമിലിയും ഒരു ആക്സിഡന്റിൽ മരിച്ചുപോയെന്നും. എന്നാലകഥ അത്രമാത്രമല്ലെന്ന് നിളക്കെപ്പോഴും ഒരു തോന്നാലുണ്ടായിരുന്നു, അറിയാനാഗ്രഹമുണ്ടായിരുന്നെങ്കിൽപ്പോലും നിളയൊരിക്കലും അവനോടാതെക്കുറിച്ച് ചോതിച്ചിട്ടില്ല.

കുറച്ചു നേരം കൂടി അവിടെയിരുന്നിട്ട് രണ്ടു കോഫി കപ്പുമായി ഞാനും കിച്ചണിലേക്ക് ചെന്നു. അവൾ ഫുഡ്‌ ടേബിളിൽ സെറ്റ് ചെയ്യുകയായിരുന്നു . പിന്നെ അധികം ഡിലേ ഒന്നും ഇല്ലായിരുന്നു. ഫുഡും കഴിച്ച് കിച്ചനിലെ ജോലിയെല്ലാം ഒതുക്കി ഞങ്ങൾ കിടക്കാൻ ഉള്ള ഒരുക്കമായി. "അതെ രാവിലെ എഴുന്നേൽക്കണേ, മറക്കല്ലേ .Then good night " എന്നോട് ചേർന്ന് കിടന്നു എന്റെ കവിളിൽ ഒരു ഉമ്മയും തന്നവൾ ഉറങ്ങാൻ തുടങ്ങി. ഞാൻ പിന്നെയും കുറച്ചു നേരം അവളെ നോക്കികിടന്നു. " ആ മൈരന്മാരോട് ഈ ഒരു കാര്യത്തിലേ എനിക്ക് നന്ദിപറയാനുള്ളു. I got you, thanks to them. നീ എന്റെ കൂടെയുള്ളപ്പോൾ ഞാൻ എന്റെ പല പ്രോബ്ലെവവും മറക്കുന്നു. താങ്ക്യൂ നിള ഫോർ ലൗവിംഗ്  മി സൊ മച്ച്. ആൻഡ് ഫോർ ട്രസ്റ്റിംഗ് മി ടൂ. " ഞാൻ പതിയെ അവളുടെ നെറ്റിയിൽ ഉമ്മവച്ചു. പിന്നെയെപ്പോഴോ ഞാൻ ഉറക്കത്തിലേക്ക്‌ വഴുതി വീണു.

"കിച്ചു.. കിച്ചു..

💬 Comments

View all comments