Chapter Title : മെമ്മറീസ് [Callisto]
എഴുന്നേൽക്ക് ദാ ടൈം ആയി ഡാ എണീക്കാൻ."
പ്രെയാസപ്പെട്ട് ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ എന്നെ തുറിച്ചു നോക്കി നിൽക്കുന്ന നിളയെയാണ് ഞാൻ കണ്ടത്. കുളിയാക്കേ കഴിഞ്ഞു ഒരു ബാത്ത്റോബും ചുറ്റികൊണ്ടാണവളുടെ നിൽപ്പ്.
"അല്ല നീ എങ്ങോട്ടാ ഈ രാവിലെ ഓഫീസിലേക്കാണോ?.
ഞാൻ മറിച്ചൊന്നും ചിന്തിക്കാതെ മനസിൽവന്ന ചോദ്യം അവളോട് ചോദിച്ചു.
"ഡാ വെറുതെ അർഗ്യൂ ചെയ്യാൻ ഇപ്പൊ ടൈം ഇല്ല നീ പോയി പെട്ടന് റെഡി ആയിവാ "
ഒരുങ്ങുന്നതിനിടയിൽ അവൾ പറഞ്ഞു. അപ്പോഴാണ് ഞാനും നാട്ടിലേക്കു പോകുന്നകാര്യം ഓർത്തത് ടൈം നോക്കിയപ്പോൾ ഏഴുമണി കഴിഞ്ഞു. പിന്നെ അതികം നിന്നു തിരിയാതെ ഞാൻ ബാത്‌റൂമിൽ പോയി കുളിച്ചു തിരിച്ചുവന്നപ്പോൾ റൂമിൽ ആരുമില്ലായിരുന്നു. എനിക്കിടാനുള്ള ഡ്രസ്സ് ബെഡിൽ എടുത്തുവച്ചിട്ടുണ്ടായിരുന്നു. ഞാൻ ഒരു വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും ,നിള ഒരു ബ്ലാക്ക് ജീൻസ് പിന്നെ ഒരു വുളൻ മെറ്റിരിയൽ ഷർട്ടും. പാക്കിങ് ഒക്കെ നേരത്തെ ചെയ്തിരുന്നതുകൊണ്ട് വേറെ ടെൻഷൻ ഒന്നും ഇല്ലായിരുന്നു. ഞങ്ങൾ അപ്പാർട്മെന്റും ലോക്ക്ചെയ്തു ബാഗുമായി പാർക്കിങ്ങിലേക്ക് നടന്നു. "അല്ല നമ്മളെങ്ങനാ എയർപോർട്ടിൽ പോവുന്നെ നീ ക്യാബ് വല്ലോം പറഞ്ഞിട്ടുണ്ടോ?" "ഇല്ല ജെന്നിഫർ വരും. She will drop us." "ശേ ജെന്നി വരോ, നിനക്കത് നേരത്തെ പറഞ്ഞൂടായിന്നോ. കുറച്ചൂടെ നല്ലപോലെ ഒരുങ്ങാമായിരുന്നു "
ഞാൻ ഒരു നിരാശയയുടെ ഭാവം വരുത്തികൊണ്ട് നിളയോട് പറഞ്ഞു
"എവിടെ സാറിന്റെ മുഖം ഒന്ന് നോക്കട്ടെ, ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം അവളുവരുമ്പോൾ പിറകെ ഒലിപ്പിച്ചു നടന്നാലുണ്ടന്നോ നിന്റെ ആ തൂങ്ങികിടക്കുന്ന സാധനം ഓടിച്ചുകളയും ഞാൻ, മനസിലായല്ലോ".
എന്നോട് ചേർന്ന്നിന്നെന്റെ
💬 Comments
View all comments