0%

Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]

Author : കൊമ്പൻ Read All Parts 1.6K

തിരികെ കളിയാക്കാൻ പറ്റുന്നുമില്ല...

കുറച്ചു ദൂരം അവനെയും കെട്ടിപിടിച്ചു ബൈക്കിൽ യാത്രചെയ്യുമ്പോ വണ്ടി പതിയെ കിതച്ചു കുഴഞ്ഞു നിന്നു.

വെയിൽ താഴ്ന്നിട്ടില്ല. ഞാൻ ബൈക്കിൽ നിന്നിറങ്ങി മരച്ചോട്ടിൽ നിന്നപ്പോൾ, അവൻ സ്വയം മെക്കാനിക് ആയി. അധികം ബുദ്ധിമുട്ടാതെ അവനത് സ്റ്റാർട്ട് ആക്കുകയും ചെയ്തു. എന്നോട് കയ്യിലെ കരി കഴുകാനായിട്ട് വെള്ളം ബോട്ടിൽ ചോദിച്ചു,. ഞാൻ നോക്കിയപ്പോൾ മിഥുന്റെ മുഖത്തു കരിയുണ്ട്. ഞാൻ ആ അവസരം മുതലാക്കികൊണ്ട് പറഞ്ഞു.

കരിവേല പോലെയുണ്ട് ! ഉത്സവത്തിന് വരുന്നത് കണ്ടിട്ടില്ലേ അതുപോലെയെന്നു പറഞ്ഞു. സത്യത്തിൽ മീശയില്ലാത്ത അവന്റെ കുഞ്ഞിച്ചുണ്ടിന്റെ മേലെ ഒരു കറുത്ത വരപോലെ ഗ്രീസോ മറ്റോ വരഞ്ഞിരുന്നു...

മീശയില്ലാത്ത ആണ്കുട്ടി ഇതുപോലെ എന്നും വരച്ചിട്ട് വന്നാ മതിയെന്ന് ഞാൻ പറഞ്ഞു. അവനത് കേട്ടപ്പോൾ എന്തോ ദേഷ്യം വന്നു. ഞാൻ വീണ്ടും അത് പറഞ്ഞപ്പോൾ വെള്ളം ബോട്ടിൽ എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങാൻ അവൻ മരച്ചോട്ടിലേക്ക് വരുമ്പോ ഞാൻ മരത്തിന്റെ പിറകിലേക്ക് മാറി.

അന്നേരം അവൻ എന്റെ ഇടുപ്പിലൂടെ പിടിച്ചിട്ട് എന്നെ അവന്റെ മേൽ അടുപ്പിച്ചു പിടിച്ചു. അവന്റെ കവിളിലെ കരി എന്റെ കവിളിൽ തേച്ചുകൊണ്ട് പ്രതികാരം ചെയ്തു.

ഇപ്പൊ ശെരിയായി ! എന്ന് പറഞ്ഞിട്ട് അവൻ വെള്ളം ബോട്ടിൽ വാങ്ങി കയ്യും മുഖവും കഴുകി. ഞാൻ ആകെ തരിച്ചു നിന്ന് പോയി. അവൻ എന്റെ ശരീത്തിൽ കൈ വെച്ചപ്പോൾ, ഞാൻ എന്താണ് പ്രതികരിക്കാഞ്ഞത്, എന്താണ് മിണ്ടാതെ അവന്റെയൊപ്പം ചേർന്ന് നിന്നത് ? അവന്റെ നെഞ്ചിൽ എന്റെ മുലകുടങ്ങൾ ഒരുനിമിഷം ഉടഞ്ഞപ്പോൾ ഞാൻ കണ്ണുകൾ ഇറുകെ അടക്കുകയാണ് ചെയ്തത് അവനെ

💬 Comments

View all comments