Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]
അവനൊന്നും മിണ്ടിയില്ല, ജസ്റ് എന്നെ ഇറുക്കി കെട്ടിപിടിച്ചുകൊണ്ട് മടിയിൽ മുഖം പൂഴ്ത്തി കിടന്നു...
ഞാൻ പറഞ്ഞു “സമയം ആവുമ്പോ കണ്ടാൽ പോരെ!!??...”
അവനതു കേട്ടപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു “ഉം മതി…..”
അന്ന് വൈകീട്ട് പതിവുപോലെ ഞങ്ങൾ ഫോൺ ചെയ്തു മണിക്കൂറുകൾ സംസാരിച്ചു….
സമരം തീർന്നപ്പോ ഞങ്ങൾ ഒന്നിച്ചുള്ള നടത്തവും ചുടു ചുംബനങ്ങളും നല്ലപോലെ മിസ് ചെയ്തു.
അത് കഴിഞ്ഞിട്ട് അധികനാളായില്ല....
ആയാഴ്ച അമ്മയും അച്ഛനും ഗുരുവായൂർ ഒരു കല്യാണത്തിന് പോകുവാണെന്നും. വൈകിട്ടെ വരു എന്നും ഞാൻ അവനോടു പറഞ്ഞപ്പോ, രണ്ടൂസം കാണാതെ ഇരിക്കുന്ന പാട് എനിക്കേ അറിയൂ എന്നവൻ മറുപടി പറഞ്ഞു...
ഞാൻ അവന്റെ ആവേശം കണ്ടു ചിരിച്ചു.
കുറച്ചു ബുക്ക്സ് കൈയിൽ കാണുന്നപോലെ പിടിച്ചു വീട്ടിലേക്ക് വന്നാൽ മതി. റ്റിയൂഷൺ ആണെന്ന് എന്റെ വീടിന്റെ അടുത്തുള്ള ആരു ചോദിച്ചാലും ഇല്ലേലും ഇതുതന്നെ പറഞ്ഞാൽ മതിയെന്ന് ഞാൻ അരുളിചെയ്തു. എനിക്ക് നല്ല പേടിയുണ്ടായിരുന്നു. വീട്ടിൽ ആരും ഇല്ല! തൊട്ടാൽ പൊട്ടുന്ന പ്രായം...അവനു എന്തേലും മോഹമുണ്ടെങ്കിൽ അവനോടു NO പറയാനും വയ്യ!!!
നഖം കടിച്ചു വിയർത്തു ഞാൻ താഴെ സോഫയിൽ കാലും കയറ്റിവെച്ചിരുന്നു.
മിഥുൻ വീട്ടിൽ എത്തുമ്പോ ഞാൻ ഒരു ഹാഫ് കൈ ഷർട്ടും ബ്ലാക്ക് പാവാടയും ആയിരുന്നു ഇട്ടിരുന്നത്. കണങ്കാൽ വരെ നീളമുള്ള നേർത്ത പാവാട. പിന്നെ മുടി കെട്ടാതെ ഞാൻ അവനിഷ്ടമുള്ളപോലെ വിരിച്ചിട്ടിരുന്നു...
വീട് താഴെ ഞങ്ങൾ ലോക്ക് ചെയ്തു മേലെ മുറിയിലേക്ക് ചെന്നു.
മിഥുൻ എന്റെ മുറിയുടെ ഡോർ അടച്ചിട്ട്, എന്നെ നോക്കുമ്പോ ഞാൻ തിരിഞ്ഞു നിന്നു . അവനെന്റെ പിറകിൽ വന്നു നിന്നു
💬 Comments
View all comments