0%

Chapter Title : മിന്നു ചേച്ചി ഒരു മഴക്കാലം 2 [Edward]

Author : Kambikathakal Read All Parts 418

എനിക്ക് ഒരുപാട് ഇഷ്ട... ചേച്ചിയെ.....

എനിക്ക് ചേച്ചിയെ കെട്ടണം......

ഇത്രേം പറഞ്ഞു ഞാൻ നെറ്റിയിൽ ഉമ്മ കൊടുത്തു.....

അപ്പോൾ ആ കണ്ണുകളിൽ പ്രണയം നിറയുന്നത് ഞാൻ കണ്ടു......

എന്നെ ജീവനോടെ കത്തിക്കാൻ ഉള്ള ശക്തി അപ്പോൾ ആ നോട്ടത്തിന് ഉള്ളതായി എനിക്ക് തോന്നി...

ഞാൻ കൈ കൊണ്ട് ചേച്ചിയുടെ കണ്ണ് തുടച്ചു.

അപ്പോൾ എന്റെ ഉള്ളിൽ ഏരിഞ്ഞ തീ പകുതി അണഞ്ഞു

ചേച്ചി : ടാ വീട്ടിൽ പോകാം പോ

ഞാൻ ഒന്നും പറയാതെ നടന്നു

അപ്പോൾ ഉള്ളിൽ ഒരു കാര്യം ചിന്തിച്ചു. ഇനി ചേച്ചി വീട്ടിലെങ്ങാനും പറയുമോ.

ഞാൻ നിന്നു തിരിഞ്ഞു. അപ്പോൾ ചേച്ചിയുടെ മുഖത്ത് ഒരു സന്തോഷം ആണ് കണ്ടത്.

ഞാൻ : മിന്നു ചേച്ചി വീട്ടിൽ പറയല്ലേ

ചേച്ചി : ആലോചിക്കാം

ഞാൻ : ഉടനെ കാലുപിടിച്ചു

ചേച്ചി ഉടനെ പൊട്ടി ചിരിച്ചു

" ഇത്രയും പേടി ഉണ്ടോ നിനക്ക്. നിന്നെ വിശ്വസിച്ചു ഞാൻ ഏങ്ങനെ നിന്റെ കൂടെ ജീവിക്കും " ഇതും പറഞ്ഞു ചേച്ചി എന്റെ മുമ്പിൽ ഓടി.

ഞാൻ അവിടെ തന്നേ നിന്നു.

പതുക്കെ പോയ്‌ മനസ്സിൽ ഒരു തൃപ്തി വന്നു.

മിന്നു എന്റെ ആണ് എന്റെ മാത്രം ആണ്

ഞാൻ എന്നോട് തന്നേ പറഞ്ഞു...

തുടരും ....

💬 Comments

View all comments