Chapter Title : മിന്നുമോളുടെ അമ്മ ആശ 1 [പേടിത്തൊണ്ടൻ]
പേര് വെളിപ്പെടുത്താണ്ട.ആരും അത് ശ്രദ്ധിച്ചില്ല.കുറെ ദിവസം കഴിഞ്ഞപ്പോൾ 3,4 പേർ എനിക്ക് മെസ്സേയേജ് അയക്കാൻ തുടങ്ങി.അതൊക്കെ ഞാൻ ഓരോന്നായി പരിഹരിച്ചു.ഒരു ദിവസം എനിക്ക് ഐൻജൽ എന്ന ഫേക്ക്അക്കൗണ്ടിൽ നിന്ന് മെസ്സേയേജ് വരാൻ തുടങ്ങി.ഭർത്താവിന്റെ ഉപദ്രവങ്ങൾ സഹിക്കേണ്ടി വരുന്ന ഒരു സ്ത്രീയാണ്.
അവരുമായി ഞാൻ നല്ലപോലെ അടുത്തു.അവരുടെ പ്രശ്നങ്ങൾ തീരാത്തതാണ്.ആദ്യമൊക്കെ നേരമ്പോക്കായത് പിന്നെ പിന്നെ ഒരു ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി.മാഷിന്റെ അസുഖം കൂടിയ വിവരം അറിഞ്ഞപ്പോൾ മനസ്സിൽ ചെറിയൊരു ഭയം തോന്നി ഇനി റീത്ത മാഡത്തിന്റെ അടുത്തുള്ള ആ ജോലി ഇനി നടക്കുമോ?അറിയില്ല.ഏറ്റവും ഒടുവിൽ മാഷിനെ വിളിച്ചപ്പോൾ തളർന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു:
"നന്ദൂ, എനിക്ക് വരാൻ പറ്റുമെന്ന് തോന്നുന്നില്ല.നിനക്ക് ഒറ്റയ്ക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പകരം മറ്റാരെയെങ്കിലും അങ്ങോട്ട് വിടാം.എന്റെ പഴയൊരു ശിഷ്യനുണ്ട്,അവൻ വരും."
പിന്നെ പിന്നെ മാഷ് വരാറില്ല.പിന്നെ ഞാൻ അദ്ദേഹത്തിന് ആരോഗ്യപ്രശ്നം കൂടിയത്അറിഞ്ഞത്.എന്നെകൊണ്ട് ഒറ്റക്ക് കൂട്ടിയാൽ കൂടില്ല.അദ്ദേഹം പകരം വേറെ ആരെയെങ്കിലും വിടാം എന്ന് പറഞ്ഞിരുന്നു അയാളെയും പിന്നെ കണ്ടില്ല.അങ്ങനെ ഒരു ദിവസം വൈകുന്നേരത്താണ് ഇ കഥയിലെ പ്രധാനപെട്ട സംഭവം നടന്നത്.
ഞാനും എന്റെ കൂട്ടുകാരും കാനലിൽ നീന്തി കുളിക്കുകയാണ്. റോഡും കാനാലും ചുറ്റും കോകോ റബ്ബർ തോട്ടം.അങ്ങിങ്ങായി വീടുകൾ.ഒരു വലിയ അക്കാഡറ്റ് അഥവാ വാട്ടർ ബ്രിഡ്ജ് അടുത്താണ് എന്റെ വീട്.കനാലിലെ വൈകുന്നേരം.വെള്ളം തട്ടിത്തെറിപ്പിച്ചും പരസ്പരം കളിയാക്കിയും ആ നിമിഷം ഞങ്ങൾ എന്റെ കൂട്ടുകാർ ആഘോഷിച്ചു.ഞാൻ മൈക്രോമേക്സിൽ എയ്ജലിന്റെ മെസ്സേയേജ് നോക്കി പക്ഷെ ആളില്ല."ഡാ.. ഡാ..
ഇപ്പഴേലും ഒന്ന് ഫോൺ വെക്കടാ.." രാഹുൽ അതും പറയാണ് പൊങ്ങി തിരിച്ചു വെള്ളത്തിലേക്ക് പോയി.വാട്ടർ ബ്രിഡ്ജ് തുടങ്ങുന്നിടം സ്വാഭാവികമായും
💬 Comments
View all comments