0%

Chapter Title : മിസ്റ്ററീസ് ഓഫ് വുമൺ 3 [The Witch]

Author : Kambikathakal Read All Parts 453

ജീവിക്കാനാകില്ല.

അനു: അത്രക്ക് ഇഷ്ടമാണോ ?

ആദി : അതെ തനിക് വേണ്ടി ഞാൻ എന്തും ചെയ്യും... പക്ഷെ എന്നെ വെറുക്കരുത് ഇവിടുന്ന് പറഞ്ഞ് വിടരുത്.

അനു: ഒകെ. നിനക്ക് ഞാൻ ഒരവസരം കൂടി തരാം. നിന്റെ സ്നേഹം അത്മാർത്ഥമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടാൽ നിന്നെ ഞാനെന്റെ ഭർത്താവായി അംഗീകരിക്കാം. അതുവരെ നിയെന്റെ അടിമ മാത്രം.. എന്താ സമ്മതമാണോ?

ആദി : സമ്മതം. ഞാനെന്താണ് ചെയ്യേണ്ടത് താൻ പറ .....

അനു: ഇന്നു മുതൽ ഈ വീട്ടിലെ സകലമാന  ജാേലികളും ചെയ്യേണ്ടത് നീയാണ് പാചക മൊഴികെ. കാരണം ആഹാരം ഞങ്ങൾക്ക് കഴിക്കാനുള്ളതാണ്. അത് ഞാൻ ഉണ്ടാക്കി കൊള്ളാം. പിന്നെ എന്റെ അനുവാദമില്ലാതെ നീ സംസാരിക്കാൻ പാടില്ല.  ഞാൻ ചോദിക്കുന്നതിന് ഉത്തരം മാത്രം പറയുക ok ?

ആ ദി: ok .

അനു: നീ കുളിച്ചാരുന്നോ ?

ആദി : ഇല്ല .

അനു: കിച്ചണിന്റെ സൈഡിൽ ഒരു സർവ്വന്റ് സ് ബാത്ത്റും ഉണ്ട് , അവിടെ പോയി കാര്യങ്ങൾ നടത്തിക്കോ .

ആദി :ശരി.

ആദി കിച്ചണിലേക്ക് നടന്നു.

ഒരു കണക്കിന് നോക്കിയാൽ താൻ രക്ഷപ്പെട്ടു. ഇവിടെ തന്നെ കഴിയാം. പിന്നെ ആത്മാർത്ഥത കൂടി തെളിയിച്ചാൽ സുഖം. പിന്നീടുള്ള കാലം അവളുടെ ഭർത്താവായി കഴിയം. അതിനി നി അടുക്കള പണി ചെയ്യണമെങ്കിൽ അതും ആകാം. അവൻ  ബാത്റൂമിൽ കയറി കതകടച്ചു.

കുളി കഴിഞ്ഞ് ആദി പുറത്തിറങ്ങി അവന്റെ ബാഗ് തുറക്കാൻ തുടങ്ങി.

അനു: അവിടെ എന്തെടുക്കുവാ ? .....

ആദി: അത് ഡ്രസ് മാറാൻ..

അനു:

💬 Comments

View all comments