Chapter Title : മിസ്റ്ററീസ് ഓഫ് വുമൺ 3 [The Witch]
എന്നാലേ ഇനി ആ ഡ്രസ് ഒന്നും വേണ്ട, തനിക്കുള്ള ഡ്രസ് ഞാൻ തരാം.
അനു കുക്ക് ചെയ്യുബോൾ ധരിക്കാറുള്ള ഒരു apron അവന് നേരെ നീട്ടി.
അനു: ഇന്നു മുതൽ ഇതാണ് നിന്റെ വർക്കിംഗ് ഡ്രസ്. പെട്ടന്ന് അത് ധരിച്ചേ .
ആദി അത് വാങ്ങി അവൻ ഇട്ടിരുന്ന ടീ ഷർട്ടിന് മുകളിലായി ഇടാൻ ഒരുങ്ങി.
അനു: ഏയ് അതങ്ങനെ അല്ല. ആദ്യം ആ ടീ ഷർട്ട് ഊരി മാറ്റ്
ആദി മടിച്ച് മടിച്ചു ടീഷർട്ട് ഊരി.
അനു: ആ മുണ്ടും ഊരിക്കള. ഇത് മാത്രം ഇട്ടാൽ മതി.
ആദി ഞെട്ടി. അവൻ അടിവസ്ത്രം ഒന്നും ഇട്ടിരുന്നില്ല. ആ Apron ധരിച്ചാൽ മുൻഭാഗം മറയും പക്ഷെ പിൻ ഭാഗം open ആയിരിക്കും.
ആദി ബാഗിൽ നിന്നും ഒരു ബോക്സർ എടുത്തു.
അനു: അതും വേണ്ട. താനീ Apron മാത്രം ധരിച്ചാൽ മതി. ഇന്നു മുതൽ ഈ വീട്ടിൽ താൻ തുണിയുടുത്ത് കൊണ്ട് നടക്കേണ്ട.
ആദി ശരിക്കും പെട്ടു. താനും അവളും മാത്രമേ ഉള്ളുവെങ്കിൽ ഒരു തുണിയും ഇല്ലാതെ നടക്കാമായിരുന്നു. ഇതിപ്പോ ഇവിടെ മറ്റൊരാൾ കൂടി ഇല്ലേ അതും ഒരു പെണ്ണ്. അവർക്ക് മുന്നിലൂടെ അർധ നഗ്നനായി നടക്കാൻ അവന് നാണം തോന്നി.
അനു: എന്താ നാണം തോന്നുന്നോ ? അതൊന്നും വേണ്ട ഇവിടെ നമ്മൾ മാത്രമേ ഉള്ളു . മാം ന് ആണുങ്ങളെ ഇഷ്ടമല്ല. അല്ലങ്കിൽ തന്നെ എന്ത്. വേഗം ആ മുണ്ട് മാറ്റ്. സ്വന്തം ഭാര്യയുടെ മുന്നിലും തുണിയില്ലാതെ നിൽക്കാൻ നാണമാണോ ? .....
അവളുടെ
💬 Comments
View all comments