Chapter Title : മിസ്സ് 10 [Rashford]
പെണ്ണിനെ കൂടെ താമസിപ്പിക്കുക എന്നുള്ളത് ഒരിക്കലും എനിക്ക് സാധ്യമില്ല. ഇനി നെരെ മറിച്ചാണേലും രേഖയക്ക് എന്നോടൊപ്പം ജീവിക്കാനും കഴിയില്ല. പതിയെ പതിയെ അത് accept ചെയ്യാന്‍ എനിക്ക് കഴിയണം. രേഖ എന്‍റെതല്ല എന്ന സത്യം. വളരെ വിഷമത്തോടെ ഓരോന്ന് ആലോച്ചിച്ച് ഞാന്‍ പതിയെ മയങ്ങി പോയി.
ആരുടെയോ കുലുക്കി വിളിയിലാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്. കണ്ണ് തുറന്നപ്പോള്‍ രേഖയാണ്. ഡ്രസ്സെല്ലാം ഇട്ടിട്ടുണ്ട്. പോകാന്‍ റെഡിയായതാണ്. ഞാനിപ്പോഴും നഗ്നനായി കട്ടിലില്‍ കിടക്കുകയാണ്. എനിക്ക് ചെറിയ ജാള്യത പോലെ തോന്നി, ആദ്യമായി അവളുടെ മുമ്പില്‍.
രേഖഃ കണ്ണാ എന്നെ ഒന്ന് കൊണ്ട് വിടടാ, സമയം 4 മണിയായി.
ഞാന്‍ഃ ഇപ്പോഴെ പോണോ മിസ്സെ?
രേഖഃ പോണമെടാ, പെട്ടെന്ന് ഒന്ന് റെഡിയാകുവോ?
പിന്നെ ഞാനൊന്നും പറയാന്‍ പോയില്ല. വേഗം റെഡിയായി വന്നപ്പോള്‍ മിസ്സ് കാറില്‍ കേറിയിരിപ്പുണ്ടായിരുന്നു. ഞാന്‍ വീടിന്‍റെ ഡോര്‍ ലോക്ക് ചെയത് ഇറങ്ങി കാറില്‍ കേറി സ്റ്റാര്‍ട്ടാക്കി. രേഖ പുറത്തോട്ട് നോക്കിയിരിക്കുകയായിരുന്നു. മെല്ലെ വണ്ടി റോഡിലേക്ക് കേറ്റി അവളുടെ വീട്ടിലേക്ക് വിട്ടു. വളരെ പതുക്കെയാണ് ഞാന്‍ പോയത്. ഒരു പക്ഷെ രേഖയോടൊപ്പം ചിലവഴിക്കുന്ന അവസാന നിമിഷങ്ങളായിരിക്കാം ഇത്. അതോണ്ട് അത് മാക്സിമം ഉപയോഗപ്പെടുത്തണം. അവളുടെ മത്ത് പിടിപ്പിക്കുന്ന ഗന്ധം ഞാനസ്വദിച്ചു.
ഞാന്‍ഃ മിസ്സിനി എപ്പോഴാ പോകുന്നെ?
പുറത്തെ കാഴ്ചകള്‍ കണ്ട് ആസ്വദിച്ചിരുന്ന അവള്‍ ഞാന്‍ ചോദിച്ചത് കേട്ട് തിരിഞ്ഞ് നോക്കി.
മിസ്സ്ഃ എവിടെ പോകുന്ന കാര്യമാടാ.
ഞാന്‍ഃ ആ ബെസ്റ്റ് ഇത്ര പെട്ടെന്ന് മറന്നോ.
മിസ്സ്ഃ ഓ അതൊ, എന്‍റെ സമ്മതം കിട്ടാന്‍ കാത്തിരിക്കുകയാണ്. കിട്ടിയാല്‍ ഉടനെ സജിയേട്ടന്‍ വിസ അയക്കും.
💬 Comments
View all comments