Chapter Title : മിസ്സ് 13 [Rashford]
എന്‍റെ അടിച്ച് പൊളിച്ച് ജീവിക്കുന്നത്.
രേഖഃ നീ എന്തൊക്കയാ ഈ പറയുന്നത് മോനെ, അതൊന്നും നടക്കില്ല. എന്‍റെ വീട്ടുകാര്‍, എന്‍റെ മോന്‍ എല്ലാവരും എന്നെ വെറുക്കും.
കണ്ണന്‍ഃ ഇവരൊക്കെ നിന്നെ ഇപ്പോള്‍ സ്നേഹിക്കുന്നുണ്ടോ രേഖ?
കണ്ണന്‍ എടുത്ത് ചോദിച്ചപ്പോള്‍ രേഖ ഒന്ന് പതറി.
രേഖഃ എന്താ ?
കണ്ണന്‍ഃ ഇവരൊക്കെ നിന്നെ ഇപ്പോള്‍ സ്നേഹിക്കുന്നുണ്ടോ എന്ന്?
രേഖഃ അതു പിന്നെ അവര്‍..
കണ്ണന്‍ഃ സ്നേഹിക്കാത്ത ഒരുകൂട്ടം ആളുകളുടെ കൂടെ എന്തിനാ ജീവിക്കുന്നെ നീ? അതിന്‍റെ ആവശ്യമുണ്ടോ? അതൊക്കെ പണ്ട്, എന്‍റെ കൂടെ വാ, എന്‍റെ പെണ്ണായി, പൊന്നുപോലെ ഞാന്‍ നോക്കിക്കോളാം.
കണ്ണന്‍റെ വാക്കുകള്‍ കേട്ട് രേഖയുടെ കണ്ണ് നിറഞ്ഞു. അവള്‍ തലകുനിച്ചിരുന്നു.
കണ്ണന്‍ഃ നീ എന്തെങ്കിലും പറയു രേഖ.
രേഖഃ കണ്ണാ, എനിക്ക് നിന്‍റെ സ്നേഹം എത്രമാത്രമുണ്ട് എന്നറിയാം. ഞാന്‍ അത് കണ്ടിട്ടുമുണ്ട്. നിന്‍റെ ഓരോ നോട്ടത്തിലും പ്രവൃത്തിയിലും ഞാനത് കാണുന്നുണ്ട്. പക്ഷെ അത് അത്ര എളുപ്പമല്ലടാ. നിന്‍റെ കൂടെ ജീവിക്കണം എന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ അതൊരു അത്യാഗ്രഹം ആണോ എന്നൊരു തോന്നല്‍. എനിക്ക് അതിനൊക്കെ അര്‍ഹതയുണ്ടോ.
രേഖയുടെ നിഷ്കളങ്കമായ സംസാരം അവന്‍ കേട്ടിരുന്നു. അവളുടെ concerns അവന് മനസ്സിലാകുന്നുണ്ടായിരുന്നു.
കണ്ണന്‍ഃ രേഖ നിന്‍റെ വിഷമം എനിക്ക് മനസ്സിലാകും. It’s ok, നീ ഒരു കാര്യം ചെയ്യ്, ഇതൊന്ന് ആലോചിക്കു. നല്ലോണം ആലോചിക്കു. എന്നിട്ട ഒരു മറുപടി പറയു. Yes ആണെങ്കിലും No ആണെങ്കിലും I’m ok. പക്ഷെ നീ ആലോചിക്കണം, നിന്‍റെ മനസമാധാനം ആണോ അതൊ ഇനിയും വീട്ടുകാരുടെ ആട്ടും തുപ്പും കൊണ്ട് കഴിയണോ
💬 Comments
View all comments