0%

Chapter Title : മിസ്സ് 13 [Rashford]

Author : Kambikathakal Read All Parts 561

പറയു, എന്തു പറ്റി?

രേഖഃ നീ എവിടാ, വീട്ടില്‍ ആണോ?

കണ്ണന്‍ഃ അല്ല ഞാന്‍ എന്‍റെ കുടുംബവീട്ടിലാണ്. എന്ത് പറ്റി?

രേഖഃ എന്നാല്‍ നീ വീട്ടിലോട്ട് വാ. ഞാന്‍… ഞാന്‍ നിന്‍റെ വീട്ടിലുണ്ട്.

കണ്ണന്‍ ഒന്ന് ഞെട്ടി. അവന് വിശ്വസിക്കാനായില്ല.

കണ്ണന്‍ഃ രേഖ എന്താ പറയുന്നത്? എനിക്ക് മനസ്സിലാകുന്നില്ല.

രേഖഃ നീ ആദ്യം വീട്ടിലോട്ട് വാടാ, എല്ലാം ഞാന്‍ പറയാം.

അതുപറഞ്ഞ് അവള്‍ ഫോണ്‍വെച്ചു.

കണ്ണനാകെ സത്ബ്ധനായി നില്‍ക്കുകയായിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ. “രേഖ, അവള്‍ എന്താ എന്‍റെ വീട്ടില്‍, എന്ത് പറ്റി, what is happening?” അവന്‍ മനസ്സില്‍ ചോദിച്ച് കൊണ്ടിരുന്നു. അനിത അപ്പോഴും ഇതൊക്കെ നോക്കി നില്‍ക്കുകയായിരുന്നു.

അനിതഃ ഡാ എന്താ?

കണ്ണന്‍ അവളെ നോക്കി നിന്നു, ഒന്നും പറയാതെ.

അനിതഃ എടാ എന്താടാ പേടിപ്പിക്കാതെ കാര്യം പറ.

കണ്ണന്‍ഃ അനു, രേഖ, അവള്‍… അവള്‍ വീട്ടിലെത്തെയിട്ടുണ്ട്.

അനിതഃ ഏഹ് ഇതെപ്പോ.

അനിതയും ആകെ ഞെട്ടിപ്പോയി.

കണ്ണന്‍ഃ അറിയില്ല. എന്നോട് അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു.

അനിതഃ എന്നാല്‍ നീ വേഗം ചെല്ല്, ആരേലും കാണുന്നതിന് മുമ്പ്.

പെട്ടെന്നാണ് വേറെയും ഭവിഷ്യത്തുക്കള്‍ അവന്‍ ഓര്‍ത്തത്.

കണ്ണന്‍ഃ ശരിയാ ഞാന്‍ പോട്ടെ.

കണ്ണന്‍ വേഗം അവിടുന്ന് ഇറങ്ങി. ഒരേയൊരു ഓട്ടമായിരുന്നു. താഴേക്ക് ചെന്ന് ബൈക്കെടുത്ത് ഒരൊറ്റ പോക്കായിരുന്നു. അനിത അവന്‍റെ പായല്‍ നോക്കിയിരുന്നു…

ഇത്രയും വൈകിയതില്‍ വളരെയധികം ക്ഷെമ ചോദിക്കുന്നു.തിരക്കുകളിലായി പോയി. അടുത്ത പാര്‍ട്ട് വളരെ വേഗം തരാം. എല്ലാവരുടെയും അഭിപ്രായത്തിനും സ്നേഹത്തിനും വളരെയധികം നന്ദി.

സ്നേഹത്തോടെ

***Rashford

💬 Comments

View all comments