0%

Chapter Title : മിസ്ട്രെസ്സ് ഡയറി [Nishu]

Author : Kambikathakal Read All Parts 664

എത്തിയത്

ഞാൻ അവരുടെ ലക്കി ചാമ് ആണെന്നാണ് അവർ വിശ്വസിക്കുന്നതും പറയുന്നതും

സോ അവിടെ തൊട്ടേ എന്നോടൊപ്പം എന്റെ അഹങ്കാരവും വളർന്നു,ഞാൻ വലിയ സംഭവം ആണെന്ന ഭാവം എന്റെ മനസ്സിൽ മുളയിട്ടിരിന്നു

ഞങൾ ക്യാഷ്കാരയതിന് ശേഷം എനിക്ക് എന്റെ റിലേറ്റീവ്സിനോട് ഇഷ്ട്ടം ഇല്ലായിരുന്നു ചെറുപ്പത്തിൽ എപ്പയോ പോയൊരു ഓർമയെ എനിക്കോള്ളു

ഇപ്പോൾ ഞാനും എന്റെ ഫാമിലിയും അവരെ തിരിഞ്ഞു നോക്കാറില്ല

ഞാൻ ആണ് എന്റെ ഉമ്മനോടും ഉപ്പാനോടും അവരോടൊന്നും ഇനി ടച്ച്‌ വേണ്ട എന്ന് പറഞ്ഞു അവരെ അകറ്റിയത്, എന്റെ വാക്ക് അവർക്ക് തട്ടികളയാൻ പറ്റില്ലായിരുന്നു, അതിനു ശേഷം ഇത് വരെ റിലേറ്റീവ്സിന്റെ ഫുങ്ഷനോ ഒന്നിനും എന്തിനു അതികം പറയണം മരണ ചടങ്ങിന് വരെ ഞങൾ പോയിട്ടില്ല

എന്റെ മൈന്റിൽ അവരൊക്കെ ഞങ്ങളെ താഴെ ഉള്ളവരാണ് എന്നോടൊന്നും സംസാരിക്കാനോ കാണാനോ ഉള്ള അവകാശം ഒന്നും ഈ പിഴച്ചു പെറ്റവർക്ക് ഇല്ല എന്നായിരുന്നു ?ഞാൻ ചവിട്ടി നടക്കുന്ന എന്റെ ചെരുപ്പിന്റെ വില പോലും ഞാൻ അവർക്ക് നൽകാറില്ല

(അപ്പോൾ മാത്രമല്ല ഇപ്പഴും എന്റെ ഈ സ്വഭാവത്തിനു ഒരു മാറ്റവും ഇല്ല ഇവരെയൊക്കെ കാണുമ്പയെ എനിക്ക് വെറുപ്പും പുച്ഛവും ആണ് )

ഇതൊക്കെയാണ് ഞാൻ ? ഇങ്ങനെ തന്നെയായിരിക്കും ഞാൻ ഇനി ജീവിത കാലം മുഴുവനും?

ഓക്കേ നമ്മുക്ക് വിഷയത്തിലോട്ട് വരാം

ഞാൻ പഠിച്ചിരുന്നത് എറണാകുളം നിർമല(ഗേൾസ് ) സ്കൂളിൽ ആയിരുന്നു

ഒരിക്കൽ പോലും ഗവണ്മന്റ് സ്കൂളിൽ പോവാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല, അവിടെ മുഴുവൻ ദാരിദ്രവാസി പിള്ളേർ ആയിരിക്കും ?

സോ എന്നെ +1 +2ടൈമിൽ ഒരുപാട് സർക്കാർ സ്കൂളിലെ

💬 Comments

View all comments