Chapter Title : മിസ്ട്രെസ്സ് ഡയറി [Nishu]
ബോയ്സ് പ്രപ്പോസ് ചെയ്തിരുന്നു, ഞാൻ മൈന്റ് പോലും ആക്കിയില്ല ഒരെണ്ണത്തിനെ പോലും
ഞാൻ പട്ടി വില കൊടുക്കാഞ്ഞിട്ട് പോലും അതിൽ രണ്ട് പേർ വീണ്ടും എന്റെ പിറകെ കെഞ്ചി വന്നു പ്രണയ അഭ്യർത്ഥനയുമായി
അവരെ ഒന്ന് നാണം കെടുത്തണം എന്റെ മുൻപിൽ പോലും നിൽക്കാനുള്ള യോഗ്യത ഒന്നും നിനക്കൊന്നും ഇല്ല എന്ന് കാണിച്ചു കൊടുക്കാൻ വേണ്ടി അവർക്ക് മുന്നിൽ ഞാൻ ഒരു ഡിമാന്റ് വച്ചു
ഞാൻ പറയുന്ന കാര്യം നിങ്ങൾ 2പേരിൽ ആരെങ്കിലും ലഞ്ച് ബ്രേക് ടൈമിൽ ഞങൾ പണക്കാർ മാത്രം പഠിക്കുന്ന എന്റെ സ്കൂളിന്റെ ഗ്രൗണ്ടിൽ ഇത്രയും സ്റ്റുഡന്റ്സിന്റെ മുൻപിൽ പബ്ലിക് ആയിട്ട് ആര് ചെയ്യുന്നോ അവരോടു ഞാൻ എന്റെ ഇഷ്ട്ടം തുറന്നു പറയും
ഇത് ചെയ്യാൻ പറ്റില്ലെങ്കിൽ കൊടിച്ചി പട്ടികളെ പോലെ വാലാട്ടി എന്റെ മുൻപിൽ വന്ന് പോവരുത്?
തുടരും...
ഇത് തുടരണോ വേണ്ടയോ!?
💬 Comments
View all comments