0%

Chapter Title : മിടിപ്പ് [ Achillies ] [ M.D.V & Meera ]

Author : Achillies Read All Parts 3242

മുടിയിലെ വെള്ളം തറയിലേക്ക് അല്പപാല്പമായി ഇറ്റുന്നുണ്ടായിരുന്നു. ഇന്നൊരു പ്രത്യേക വാസനയും അവളുടെ മേനിയിൽ നിന്നും അവൻ ശ്വാസമെടുക്കുമ്പോ അറിഞ്ഞു.
അവളെ ആദ്യമായി കാണുന്ന പോലെ കാർത്തിക് നോക്കുമ്പോ, കനിയും കണ്ണുകൊണ്ട് എന്താന്ന് ചോദിച്ചു. കനി ആദ്യമായിട്ടാണ് ഇത്രയും ചേർച്ചയുള്ള ഒരു സാരിയുടുക്കുന്നത് പോലെയാണ് കാർത്തിക്കിന് തോന്നിയത്. ശെരിയാണ് സ്വയം ഒരുങ്ങാൻ ഒരു താല്പര്യവും കാണിക്കാത്ത പെൺകുട്ടിയാണ് ചേച്ചിയെന്ന് അമ്മ പറയാറുണ്ട്, പലപ്പോഴും അതിന്റെ പേരിൽ ചേച്ചിയോട് സംസാരിക്കുന്നതും കാർത്തിക്ക് കേട്ടതോർത്തു.
“എന്താടാ നോക്കുന്നെ ….”

കനി കാർത്തിക്കിന്റെ നേരെ നിന്നുകൊണ്ട് ഇടുപ്പിൽ ഇരു കയ്യും വെച്ചുനോക്കിയപ്പോൾ, കനിയുടെ ചന്ദനിറമാർന്ന വയറിലെ അല്ലിപ്പൂ പൊക്കിൾ വയലറ്റ് സാരിയുടെ മറ നീക്കി പുറത്തേക്ക് വന്നു.

“ഇന്നെന്താ പതിവില്ലാതെയൊരുങ്ങുന്നത് ??”

“എന്തെ എനിക്കൊരുങ്ങിക്കൂടെ ….? ഉം ?”

“അല്ലാ …..ചേച്ചി എന്റെ ഓർമയിൽ ആദ്യമായാണ് വളയൊക്കെ ഇടുന്നതും, കണ്മഷി എഴുതുന്നതുമെല്ലാം ….. പിന്നെ ദേ കൊലുസും ഇട്ടിട്ടുണ്ടല്ലോ…..മുടിയെന്താ കെട്ടാതെ ഒരു സൈഡിലേക്ക് വിരിച്ചിട്ടിരിക്കുന്നെ….”

“മുടിയുണങ്ങണ്ടെടാ ചെക്കാ ….എന്നാലല്ലേ കെട്ടാനൊക്കു…..”

കാർത്തിക് തന്നെ ഇത്രയധികം ശ്രദ്ധിക്കുന്നുണ്ടെന്നു കനി അമ്പരപ്പോടെ മനസിലാക്കുകയിരുന്നു. സ്വയം ഒരുങ്ങിയപ്പോഴാണ് താനിത്ര സുന്ദരിയാണെന്ന ബോധ്യം അവൾക്കാദ്യമായി ഉണ്ടായത്, ആ ആശ്ചര്യവും അതിന്റെ പിറകെ വന്ന നാണവും കനിയൊരു പുഞ്ചിരിയിലൊതുക്കി. എണ്ണമയമുള്ള കറുത്ത ഓളങ്ങൾ തെന്നും മുടി കാർത്തിക്കിന്റെ മുഖത്തുരസികൊണ്ട് അവളൊന്നവന്റെ കവിളിൽ മുത്തമിട്ടുകൊണ്ട് പറഞ്ഞു.

“എണീറ്റ്, പല്ല് തേക്ക്, ഞാൻ കോഫീ എടുത്തിട്ട് വരാം…”

കാർത്തിക്ക് പതിയെ ബെഡിൽ നിന്നും കൈ കുത്തി എണീറ്റു, ഇപ്പൊ വേദന കുറവുണ്ട് ഈയാഴ്ച യാണ് ഹോസ്പിറ്റലിലേക്ക് പോകേണ്ടത്. മൊബൈൽ എടുത്തപ്പോൾ ജീനയുടെ ഗുഡ് മോർണിംഗ് ഹാവ് എ നൈസ് ഡേ എന്ന ടെക്സ്റ്റ് മെസ്സേജ് നു സെയിം റ്റു യു എന്നവൻ ചിരിച്ചുകൊണ്ട് ടൈപ്പ് ചെയ്തയച്ചു. അവന്റെ മനസ്സിൽ ഊർജം കനത്തപ്പോൾ അവൻ വേഗം ബ്രഷ് ചെയ്യാനുമാരംഭിച്ചു.

***************************

💬 Comments

View all comments