0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95.3K

മണം.അടുക്കളയിലേക്ക് കേറി.ആവി പാറുന്ന ചായയുടെ മുന്നിൽ നിന്ന് ജനലിലൂടെ പുറത്തേക്ക് നോക്കുന്നയമ്മയെ കണ്ടു.മുടിയൊക്കെ പടർന്നു കിടക്കുന്നുണ്ട്. മുന്നിലെ സ്ലാബിലേക്ക് കൈ ചേർത്ത് ചാരി പുറത്തുനിന്നു അടിക്കുന്ന വൈകുന്നേരം വെയിലിനെ അമ്മ ഉമ്മ വെക്കുന്ന പോലെയുണ്ട്.വെളിച്ചത്തിൽ തിളങ്ങുന്ന,ആ ഭംഗിയുള്ള മുഖം.പെട്ടന്നമ്മ തിരിഞ്ഞു. ഉറങ്ങിയെഴുന്നേറ്റ ക്ഷീണം മുഖത്തുണ്ട്.വശ്യമായി എന്നെ നോക്കി  ചിരിച്ച് കയ്യിലുണ്ടായിരുന്ന ചിപ്സിന്‍റെ കഷ്ണം  വായിലിട്ടു. "ഇപ്പൊ തരാട്ടോ....." ഗ്യാസ് ഓഫ്‌ ചെയ്തമ്മ പറഞ്ഞു.ആവി പാറുന്ന ചായ രണ്ടു ഗ്ലാസിലാക്കി. സമൃദ്ധമായ പടർന്ന മുടിയമ്മ പൊക്കി കെട്ടിവെച്ചു..വൈകുന്നേരത്തെ വെയിലിന്‍റെ ചൂടില്‍ കക്ഷത്തിൽ നേരിയ നനവ്. അടുത്തേക്ക് വന്നു ചായ നീട്ടിയപ്പോ പറന്നു വരുന്ന ഏലക്കയുടെയും പിന്നെ നേർപ്പിച്ച സുഗന്ധമുള്ള അമ്മയുടെ വിയർപ്പിന്‍റെയും മണമെന്നില്‍ നിറഞ്ഞു. ചായ വാങ്ങി മെല്ലെ കുടിച്ചു. "കഴിക്കാനെന്തേലും വേണോ നിനക്ക്...?" വിടന്നയെന്‍റെ മുഖം കണ്ടമ്മയുടെ ചോദ്യം. "വേണ്ട...." ഞാൻ തല കുലുക്കി. പിന്നെ അമ്മ എന്നെയും വിളിച്ചു മുകളിലേക്ക് സ്റ്റെപ്പ് കേറി. ഗ്ലാസ്സിലെ ചായ ഊതി കുടിച്ചമ്മ മുകളിലെ എന്‍റെയും ചെറിയമ്മയുടെയും റൂമിന് നടുക്കുള്ള കുറേ കാലമായി പൂട്ടിവെച്ചിരുന്ന വാതിൽ,താക്കോൽ കൊണ്ട് തുറന്നു കേറി. പൊടിയൊക്കെ കുറവാണ്.അമ്മ ഇടയ്ക്കെന്നോ വന്നു വൃത്തിയാക്കിയ ലക്ഷണമുണ്ട്.ജനലമ്മ തുറന്നിട്ടു. കാലിയായ ഗ്ലാസുകൾ വാങ്ങി സൈഡിൽ വെച്ചു.എന്തോ കാര്യമായി തിരയുന്നുണ്ട്.ഉള്ളിൽ ഒരു പഴയ കട്ടിലും, ഒരു മേശയും അതിനു മുകളിൽ ഒരു മരം കൊണ്ടുണ്ടാക്കിയ ബോക്സ്മുണ്ട്. ആഭരണപെട്ടി പോലൊന്ന്. സൈഡിൽ നിന്നെവിടെ നിന്നോ കിട്ടിയ താക്കോൽ കൊണ്ടമ്മ ആ പെട്ടി തുറന്നു.റോസ് പേപ്പറിൽ പൊതിഞ്ഞ ചെറിയ എന്തോ കയ്യിലെടുത്തപ്പോ ഞാൻ അമ്മയുടെ പുറകിൽ ചെന്ന്,തോളിൽ കൈ അമര്‍ത്തി ആ കയ്യിലേക്ക്

💬 Comments

View all comments