0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 95.3K

നടക്കുന്നത് സഹിക്കാതെ അമ്മയെ മുന്നിലാക്കി നടുക്കലേക്കവൾ കേറി. ഇപ്പോ ഇത്തിരി കൂടെ നടത്തതിനാവേശം കൂടി.സാരിയിൽ മുറുകുന്ന അവളുടെയാ ചന്തികൾ ഒരു കാഴ്ച തന്നെയാണ്. അതിന്‍റെ ഷേപ്പിങ്ങനെ ശെരിക്ക് കാണാം! തിരിഞ്ഞു നോക്കിയ കൂട്ടത്തിൽ ഞാനിങ്ങനെ ഒളിഞ്ഞു നോക്കുന്നതൊക്കെയവൾ കണ്ടിട്ടുണ്ട്. ചുണ്ടിൽ ഒളിപ്പിച്ച ചിരിമാത്രം. കണ്ട നാട്ടുകാരോടെല്ലാം വർത്താനം പറയാൻ പോവുന്ന അമ്മയെ എങ്ങനെയോ പിടിച്ചു വലിച്ചു അമ്പലത്തിലേക്ക് കൊണ്ട് പോയി. കത്തിയെരിയുന്ന എണ്ണയുടെയും, ചന്ദനത്തിന്‍റെയും, ഉരുകുന്ന നെയ്യിന്‍റെയും മണമുള്ള കുളിരുന്ന അന്തരീക്ഷത്തിൽ അമ്മയുടെയും ചെറിയമ്മയുടെയും കൂടെ ഞാൻ നട ചുറ്റി.പ്രതിഷ്ടക്ക് മുന്നിൽ അവർ കൈ കൂപ്പി. ഞാൻ വെറുതെ കണ്ണടച്ചുനിന്നു. അവസരം കിട്ടിയാൽ ഈ താലി ഇവിടെ നിന്ന് തന്നെ ആ കഴുത്തിൽ ചാർത്തി കൊടുക്കാമായിരുന്നു. എന്നാ ആളുകളുണ്ട് അറിയുന്നവരാണ് അമ്മയും അച്ഛനെയും അറിയാത്തവരായി ഇവിടാരുമില്ല.നാട്ടുകാരെയും സമൂഹത്തെയും പേടിയുണ്ടായിട്ടല്ല. എന്നെ ബാധിക്കുന്നതിനേക്കാൾ കൂടുതൽ അത് എന്‍റെ വേണ്ടപ്പെട്ടവരെ ബാധിക്കും അവർക്ക് വിഷമായാലോ!! തിരിഞ്ഞു കളിച്ച എന്‍റെ തോളിൽ ഒരു കൈ വന്നു പതിഞ്ഞു. ഈശ്വരാ ഹരി!!. ആ സംഭവത്തിന്‌ ശേഷം ഹരിയെ ഒന്ന് വിളിച്ചു സമാധാനിപ്പിച്ചതാണ്. നേരിൽ കാണാന്നു പറഞ്ഞെങ്കിലും ഞാനിതു വരെ മുന്നിൽ പോയീല്ല.ഞാനൊന്ന് നല്ലപോലെയിളിച്ചു. തൊഴുതു തീരാത്ത അമ്മയെയും ചെറിയമ്മയെയും ഒരു നോക്ക് നോക്കിയെന്നോട് പുറത്തേക്ക് വരാനവൻ ആംഗ്യം കാണിച്ചു.പെട്ടെന്നവസ്ഥയായി. മെല്ലെ അവന്‍റെ പുറകെ ചെന്നു. ""എടാ.... മ് മ്മ് മ്മ്.... "  അമ്മേ!!! തെറി വിളിച്ചില്ല.ഭാഗ്യം ആലിന്‍റെ തറയിൽ ചേർത്ത് തോളിൽ പിടിച്ചു കുലുക്കി അവൻ ദേഷ്യം കാട്ടി. "ദേ അഭി എന്‍റമ്മയുടെ മുന്നിലെങ്ങാനും നിന്നെ കിട്ടിയാ മോനേ നിന്‍റെ...നിന്‍റെ... ബാക്ക് ണ്ടാവില്ല."

💬 Comments

View all comments