0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.4K

വെച്ചു നടന്നതല്ലേ. തലയെടുത്ത് ചെറിയമ്മയുടെ കവിളിൽ ചേർത്ത് ഞാൻ അമർത്തിയുമ്മ കൊടുത്തു.. ആ നെറ്റിയിലും  കരയുന്ന കണ്ണിലും ചുണ്ടുകൾ ചേർത്ത് വീണ്ടും പെണ്ണിനെ ഞാനെന്‍റെ നെഞ്ചിൽ ചേർത്ത് കരഞ്ഞു കാലങ്ങൾ പെട്ടന്ന് മനസ്സിലൂടെ പോയി. എന്‍റെ കൈ പിടിച്ചു നടക്കുന്ന പത്തു വയസ്സ് കാരി മുതൽ ഒന്നിച്ചു കാമുകി കാമുകൻ മാരെപോലെ നടന്ന വരെയുള്ള ദിവസങ്ങൾ. എന്‍റെ കൂടെയാദ്യം വന്നു കിടന്ന ദിവസം എനിക്കനുഭവപ്പെട്ട ആ സുഗന്ധമിപ്പോഴും എന്‍റെ കൂടെയുണ്ട് .മുക്കിന്‍റെ തുമ്പിലുണ്ട്. ഞാൻ അതൊന്ന് ഉള്ളിലേക്ക് എടുത്തു നോക്കി. ഞാനതവളുടെ അടുത്ത് നിന്നാസ്വദിച്ച നിമിഷങ്ങളൊരൊന്നും മുന്നിൽ കണ്ടു. അമ്പലത്തിൽ പോയതും, മാളിൽ വെച്ച എന്നെ ചേർത്ത് പിടിച്ചതും, അവസാനം കാറിൽ വെച്ച് മഴയത്തെന്‍റെ ചുണ്ടിലേക്ക് ആദ്യമായി ചെറിയമ്മ ചുണ്ട് ചേർത്തത് വരെ. എന്തൊരു സുഖമുള്ളയോർമ്മയാണ്. മഴ നനഞ്ഞു അവളെ കാണാൻ പോയതും, അഴികൾക്ക് അപ്പുറവും ഇപ്പുറവും നിന്ന് കെട്ടി പിടിച്ചതും ഇഷ്ടാണെന്ന് പറഞ്ഞതും. പനി പിടിച്ച രാത്രി എന്‍റെ അടുത്ത് വന്നു കിടന്ന് ഉറക്കിയതുമെല്ലാം കഴിഞ്ഞ ദിവസം കടന്നു പോയത് പോലെയുണ്ട്. മഴയത്തു ഇറങ്ങി നടന്നു ഞങ്ങൾ സ്നേഹം പങ്കുവെച്ചില്ലേ? ഒന്നിച്ചു ചളിയിൽ കളിചില്ലേ. അമ്മ കാണാതെ,ആരും കാണാതെ ഒളിഞ്ഞിരുന്നു എത്ര തവണ ഞങ്ങൾ പരസ്പരം ചുണ്ടുകൾ നുണഞ്ഞു.പിന്നെയുള്ളതെല്ലാം ഞാൻ മറക്കാൻ നോക്കി മാളും അപ്പുവും ബാഗ്ലൂരും, കള്ളും,കഞ്ചാവും, എല്ലാം മറന്നു ഇന്നിലേക്ക് വന്നു. എന്‍റെ കൂടെയുള്ള ഇവൾ മാത്രം. അനു. ഒന്നിച്ചിരുന്നു കെട്ടി പിടിച്ചു ഞങ്ങൾ പരസപരം എത്ര നേരം കരഞ്ഞെന്ന് അറിയില്ല. ചത്തു കിടന്നിരുന്ന പുറത്തെ കാഴ്ചകൾ ചൂട് കാറ്റിൽ ആടിയുലയുന്നുണ്ടെന്ന് അറിയുന്നുണ്ട്.

💬 Comments

View all comments