0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.6K

"പിന്നെ ലക്ഷ്മി ദേഷ്യം പിടിപ്പിച്ചപ്പോ..." മുഴവൻ പറയാതെ ചെറിയമ്മ നിർത്തി. അമ്മയുടെ കാര്യമാണ് പാവം  എന്നെ അറിയിക്കാതെ നിൽക്കാണ്. ഞാൻ എങ്ങനെയാ അതെടുക്കുകന്ന് അവൾക്കറിയലുണ്ടാവില്ല അല്ലേൽ അമ്മയെ കുറിച്ച് വേണ്ടാതെ മോശം കാര്യം പറയാണെന്ന് ഞാൻ കരുതുമോന്ന പേടി കാണും. ഞാനിപ്പോ അറിഞ്ഞൂന്ന് പറഞ്ഞാൽ,ഇനി അവൾ എന്താവും ചോദിക്ക!! അമ്മയുടെ കാര്യങ്ങളെ കുറിച് ചോദിച്ചാൽ ഞാനെന്ത്‌ പറയും. "ചെറിയമ്മേ..?." അന്തരീക്ഷമിത്തിരി അയഞ്ഞപ്പോ ഞാൻ  ഈണത്തോടെ വിളിച്ചു.. "ഹാ.... പറ..." ട്രാഫികിൽ വണ്ടി നിർത്തി അവളെന്‍റെ നേരെ തിരിഞ്ഞു. മുന്നോട്ട് തൂങ്ങി നിൽക്കുന്നയാ മുടി ഞാൻ വകഞ്ഞു ചെവിയുടെ പിറകിലാക്കി.നാണത്തോടെ അവൾക്കൊരു നോട്ടമുണ്ട് കാര്യമാക്കിയില്ല. "ഞാൻ അറിയാതെ ഡോർ അടച്ചു പോയതാ.... " ദുഃഖം പോലെ പറഞ്ഞു.. ചുണ്ട് മടക്കി എന്നെ നോക്കി കളിപ്പിക്കാണ് പെണ്ണ്.ഒരു സീരിയസ് എന്ന് പറയുന്നത് അതിനില്ല.ഞാനൊരു പ്രധാനപെട്ട കാര്യമല്ലേ പറയുന്നത്.ദേഷ്യത്തോടെ നോക്കി.അടങ്ങി നിക്കടീ അനൂന്ന് പറയുന്നപോലെ പല്ല് കാട്ടി അവളൊന്നും ഇളിച്ചു.തെണ്ടി ഞാൻ പറയുന്നില്ലൊന്നും. "അഭി അഭി അഭി...." അക്ഷമയയോടെ പറയുന്നത് നിർത്തി തിരിയാൻ നോക്കിയപ്പോഴേക്കും എന്നെ പിടിച്ചു നിർത്തി അവൾ കൊഞ്ചി. "പറഞ്ഞോ... പറഞ്ഞോ ഞാൻ കളിയാക്കൂല്ല..." എന്നാലും ആ മുഖത്തു ഒരു ചിരിയുണ്ട്. "ദേ അനു വെറുതെ ഒരുമാതിരി ചിരി ചിരിക്കല്ലേ...." ന്തൊരു കൊഞ്ചലാണ്. അത് കണ്ടിട്ട് ആണേൽ അവളോടൊന്നും പറയാൻ പറ്റുന്നില്ല. "ഇല്ല നീ പറ...." ചുണ്ട് കൂർപ്പിച്ചു കൊണ്ട് വീണ്ടുമൊരുമ്മ കിട്ടി. എന്നാലോ പറയാൻ നാക്ക് അനക്കിയതും ബാക്കിൽ നിന്നുള്ള വണ്ടികളെല്ലാം ഒരുമിച്ച് ഹോർണടിച്ചു.പെട്ടന്ന് കണ്ടത് മുന്നിലുള്ള ഗ്രീൻ സിഗ്നൽ!! ഞെട്ടിയ ചെറിയമ്മ വണ്ടി വലിച്ചെടുത്തു.വെപ്രാളവും ആ

💬 Comments

View all comments