0%

Chapter Title : മിഴി 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 93.8K

ഞാൻ മെല്ലെ ബാക്കിലേക്ക് തിരിഞ്ഞു .കണ്ണ് നീട്ടിയാ രൂപം നോക്കി. ചെറുതായി ഞെട്ടി!! അവളൊരുപാട് മാറി. പണ്ടത്തെപ്പോലെയല്ല ആ മുഖത്തിന്‍റെ തിളക്കമെല്ലാം പോയീട്ടുണ്ട്. അവൾക്ക് ഞെട്ടലുണ്ട് അതോണ്ടാണല്ലോ അനങ്ങാതെ കിളി പോയ പോലെ നിൽക്കുന്നത്. നെഞ്ചിൽ കല്ലു വെച്ച പോലെ ഒരു വേദനയുണ്ടായി. എന്നാലും ഉള്ളിലെന്തോ നുരഞ്ഞു പൊന്തി.അവളുടെ മുന്നില്‍ വെച്ച് എന്തേലുമൊന്ന് ചെയ്യണമെന്ന് തോന്നി “ന്താടാന്ന്” മനസിലാവാതെയുള്ള ചെറിയുമ്മയുടെ ചിരിയോടെയുള്ള ചോദ്യം കേട്ടപ്പോ, ഞാൻ വീണ്ടും ഷെറിനെ വെറുതെയൊന്ന് നോക്കി. നോക്കുന്നുണ്ട്,നോക്കുന്നുണ്ട് ഈശ്വര ഇനീയുമിങ്ങനൊരവസരം കിട്ടില്ല. അനുവെന്‍റെ  പെണ്ണാണ് ന്ന് അവളടെ മുന്നില്‍ കാണിക്കണം. ചെറിയമ്മയുടെ ചുവന്ന തിളങ്ങുന്ന ചുണ്ട് ചിരികുമ്പോ വിടരുന്നത് കണ്ടു. എന്‍റെ നോട്ടത്തിന്‍റെ വശപ്പിശക് മനസിലയിട്ടാണോ? അവൾ സംശയം വെച്ച് നൊക്കുന്നുണ്ട് .ഇതെന്‍റെ പ്രതികാരം കൂടിയാണ്. അവൾക്കെന്തേലും മനസ്സിലാവട്ടേന്ന് കരുതിയൊന്നുകൂടാ ചുണ്ടുകളിൽ കൊതിയോടെ നോക്കി നിന്നതും എന്‍റെയുദ്ദേശം അവൾക്ക് മനസ്സിലായി കാണും. നേരത്തെ ഒരുത്തിയുടെ അടുത്ത് പോയപ്പോ ഒന്നുമാലോചിക്കാതെ കേറി ഉമ്മവെച്ചവളല്ലേ. അവളുടെ കണ്ണ് വിടർന്നങ്ങു വന്നു. “എടാ വേണ്ടാ.....വേണ്ടാ...” ന്ന് പറയുന്നപോലെ പിടിച്ചു വെച്ച എന്‍റെ കയ്യിൽ അമർത്തിയും,തല മെല്ലെ വെട്ടിച്ചും പറഞ്ഞു നോക്കുന്നുണ്ട്. കാര്യമാക്കിയില്ല .കൈ മെല്ലെ അവളുടെ കവിളിൽ വെച്ചു തഴുകിയപ്പോ  മുഖം ചുളിച്ചവൾ, ഷെറിൻ കാണാതെന്നോട് വേണ്ടാന്ന് പറഞ്ഞു കേണു. ഉമ്മ കാണില്ലന്നുറപ്പായിരുന്നു. അല്ലേലിവിടെ യൊന്നും ഉമ്മയെ കണ്ടില്ല.ചെറിയമ്മക്ക് പേടിയുണ്ട്. മുന്നിൽ ഒരാൾ കാണുന്നതിന്‍റെ ബുദ്ധിമുട്ടുണ്ട്.ഞാനാ കവിളിലൊരുമ്മ കൊടുത്തു. ചെറിയമ്മയുടെ കൈ മുറുകി, ഉണ്ടക്കണ്ണിന് പിടിച്ചുലക്കുന്ന ശക്തി വന്നു. കവിളിൽ നിന്ന് ചുണ്ട് ഞാന്‍ അവളുടെ ചുണ്ടിലെത്തിച്ചു. ബലം പിടിച്ചു വെച്ച കീഴ് ചുണ്ട് വിടർത്തിയെടുത്ത്

💬 Comments

View all comments